ഉള്ളടക്കത്തിലേക്ക് പോവുക

ബി എൻ വി എൽ പി എസ് പുഞ്ചക്കരി

Schoolwiki സംരംഭത്തിൽ നിന്ന്
ബി എൻ വി എൽ പി എസ് പുഞ്ചക്കരി
വിലാസം
പ‌ുഞ്ചക്കരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-04-202043220






ചരിത്രം

                         '''''''1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ‍ ൻ കൃഷ്ണപിളള

അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു. 1957 -ൽ താൽക്കാലിക ഷെഡിൽ ഒന്നും രണ്ടും ക്ലാസ്സുകളുടെ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിനുവേണ്ടി 1961 -ൽ സ്ഥിര കെട്ടിടം പണിതു. ശ്രീ കരുമം ചെല്ലപ്പൻ പിളള യായിരുന്നു സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. അദ്ദേഹത്തിന്റെയും തുടർന്നുളളവരുടെയും ശിക്ഷണത്തിൽ ഈ സ്കൂളിൽ പഠിച്ച ധാരാളം പേർ ഇന്ന് വിവിധ മേഖലകളിൽ ശോഭിച്ചു വരുന്നു. പുരോഗതിയുടെ പാതയിലേയ് ക്ക് കുതിക്കുന്ന ഈ സ്കൂളിൽ 1996 – 97 അദ്ധ്യയനവർഷം മുതൽ പ്രീ പ്രൈമറി വിഭാഗവും 2003 – 2004 അദ്ധ്യയനവർഷം മുതൽ ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചു വരുന്നു.

                            അദ്ധ്യാപക രക്ഷാകർത്ത‍ൃ സംഘടനയുടെയും, മാനേജ്മെന്റിന്റെയും ആത്മാർത്ഥമായ

സഹകരണത്തോടെപുരോഗതിയിലേക്ക് കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ സ്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ല, ജില്ല, കലാകായിക മത്സരങ്ങളിലും,ശാസ്ത്ര, ഗണിതശാസ്ത്ര , പ്രവൃത്തിപരിചയമേളകളിലും അഭിമാനാർഹങ്ങളായ നേട്ടങ്ങൾ കൈവരിച്ചു വരുന്നു.'''''''

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവർത്തനങ്ങൾ

  • കബ്ബ് & ബുൾബുൾ
  • ഹെൽത്ത് ക്ലബ്ബ്.
  • കൃഷി ക്ലബ്ബ്.
  • റീഡേഴ്സ് ക്ലബ്ബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • പ്രവൃത്തിപരിചയ ക്ലബ്ബ്
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

സ്കൂൾ മാനേജർ - ശ്രീ എൻ കൃഷ്ണപിളള

മുന്‍ സാരഥികള്‍

പ്രശംസ

കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.

വഴികാട്ടി

{{#multimaps: 8.4448232,76.9692975 | zoom=12 }}