സി.എം.എച്ച്.എസ് മാങ്കടവ്/ഗ്രന്ഥശാല
ഓരോ വിദ്യാലയത്തിലെയും ഗ്രന്ഥശാല പേജിലെ ഉള്ളടക്കങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു.
ഗ്രന്ഥശാല പേജിൽ [[വർഗ്ഗം:ഗ്രന്ഥശാല]] എന്ന നിർദ്ദേശം ഉൾപ്പെടുത്തേണ്ടതുണ്ട്.
ഞങ്ങളുടെ ഗ്രന്ഥശാല
കാർമൽ മാതാ ഹൈ സ്കൂളിലെ ഗ്രന്ഥശാല വളരെ നല്ലരീതീയിൽ പ്രവർത്തിക്കുന്നു. മലയാളം അധ്യാപികയായ സിസ്റ്റർ സിൻസി തെരേസ് ഗ്രന്ഥശാലയുടെ പ്രവർത്തനത്തിനു നേതൃത്വം നൽകുന്നു. കുട്ടികളുടെ വായനാശീലവും അറിവും വളർത്തുന്നതിനും ഈ ഗ്രന്ഥശാല സഹായിക്കുന്നു.
ഗ്രന്ഥശാല പ്രവർത്തനങ്ങൾ
ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷനും ഫോട്ടോയും ചേർക്കണം. ഗ്രന്ഥശാലയിലേക്ക് കൂട്ടി ചേർക്കപ്പെടുന്ന പുതിയ പുസ്തകങ്ങളുടെ ലിസ്റ്റ് ഒരു ഉപ താളിനായി ചേർക്കണം. സ്കൂൾ ഗ്രന്ഥശാലയ്ക്ക് ഏറ്റെടുക്കാവുന്ന ചില പ്രവർത്തനങ്ങൾ
- ആസ്വാദനക്കുറിപ്പ് തയ്യാറാക്കി സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിക്കൽ
- പ്രശ്നോത്തരി (ചോദ്യങ്ങൾ ലിബർ ഓഫീസ് റൈറ്ററിലോ ഇഎക്സ്ഇ യിലോ തയ്യാറാക്കണം)
- ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കൽ
- വിക്കി ഗ്രന്ഥശാലയിലേക്ക് പുസ്തകം ടൈപ്പ് ചെയ്ത് ചേർക്കുക
- വിക്കി ചൊല്ലുകളിലേക്ക് പഴഞ്ചൊല്ലുകളും മറ്റും ചേർക്കുക
ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം
ലിബർ ഓഫീസ് സ്പ്രെഡ്ഷീറ്റ് ഉപയോഗിച്ച് സ്കൂൾ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാം. പട്ടികയിൽ താഴെപ്പറയുന്ന ഫീൽഡുകൾ ഉണ്ടാകണം.
- നമ്പർ
- ബുക്ക് നമ്പർ
- പുസതകത്തിന്റെ പേര്
- എഴുത്തുകാരൻ/എഴുത്തുകാർ
- ഭാഷ
- ഇനം
- പ്രസാധകൻ
- പ്രസിദ്ധീകൃത വർഷം
- വില
- ഐ.സ്.ബി.എൻ
സ്പ്രെഡ്ഷീറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ഫയൽ http://www.tablesgenerator.com/ എന്ന വെബ് സൈറ്റിലെ MediaWiki Tables എന്ന ടാബിലമർത്തി Copy to clip board - Generate എന്ന ബട്ടണിലമർത്തിയാൽ വിക്കി ടേബിൾ ജനറേറ്റ് ചെയ്യാം. തയ്യാറാക്കിയ വിക്കി ടേബിൾ ഗ്രന്ഥശാല പേജിൽ കാറ്റലോഗ് എന്ന ഉപശീർഷകത്തിനു കീഴിൽ പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക.
ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ (ഐ.സ്.ബി.എൻ)
![](/images/d/dc/EAN-13-ISBN-13.svg.png)
ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നംബർ (ISBN) എന്നത് പുസ്തകങ്ങളെ തിരിച്ചറിയാൻ ഓരോ പുസ്തകത്തിനും പ്രത്യേക സംഖ്യ നൽകുന്ന രീതിയാണ് . 9-അക്കങ്ങളുള്ള സ്റ്റാൻഡേർഡ് ബുക്ക് നംബറിങ്ങ് (SBN) കോഡ് അടിസ്ഥാനമാക്കിയുള്ള ഈ അടയാളത്തിനു രൂപം കൊടുത്തത് ഗോർഡൊൺ ഫോസ്റ്റർ (Gordon Foster) ആണ്. ഐ.സ്.ബി.എൻ നെ ക്കുറിച്ച് കൂടുതലറിയാൻ
കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം, ഗവ. ഹയർസെക്കണ്ടറി സ്കൂൾ ചവറ | |||||||||
---|---|---|---|---|---|---|---|---|---|
നമ്പർ | ബുക്ക് നമ്പർ | പുസതകത്തിന്റെ പേര് | എഴുത്തുകാരൻ/എഴുത്തുകാർ | ഭാഷ | ഇനം | പ്രസാധകൻ | പ്രസിദ്ധീകൃത വർഷം | വില | ഐ.സ്.ബി.എൻ |
1 | B1001 | അക്ഷരം | ഒ.എൻ.വി. കുറുപ്പ് | മലയാളം | കവിത | പ്രഭാത് | 1965 | 15 | |
2 | B1002 | രണ്ടാമൂഴം | എം.ടി. വാസുദേവൻ നായർ | മലയാളം | നോവൽ | ഡി.സി.ബുക്സ് | 2013 | 125 | |
3 | B1003 | ഖസാക്കിന്റെ ഇതിഹാസം | ഒ.വി.വിജയൻ | മലയാളം | നോവൽ | ഡി.സി.ബുക്സ് | 2000 | 170 | |
4 | B1004 | നീർമാതളം പൂത്ത കാലം | മാധവിക്കുട്ടി | മലയാളം | ഓർമ്മ | ഡി.സി.ബുക്സ് | 2015 | 165 | |
5 | B1005 | ഇന്ദുലേഖ | ഒ. ചന്തുമേനോൻ | മലയാളം | നോവൽ | ഡി.സി.ബുക്സ് | 1954 | 100 |
പുസ്തക ലിസ്റ്റ് നിർമ്മിക്കാനുള്ള ഡാറ്റാ ഷീറ്റ്
പ്രമാണം:Sample library table sheet.ods - ഇതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഉപയോഗിക്കാം.