ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2019 ജൂലായ് പതിനൊന്നിന് സോസിയൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാദിന റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു . ജനസംഖ്യാദിനക്വിസ് ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളും നടത്തി

ഹിരോഷിമ നാഗസാക്കി ദിനം

സോസിയൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസ്സംബ്ലിയും ക്വിസും , യുദ്ധവിരുദ്ധ പ്രതിജ്ഞയും , പോസ്റ്റർ പ്രദർശനവും നടത്തി
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന സന്ദേശ റാലി , ക്വിസ് മത്സരം , ഉപന്യാസ രചന , സമൂഹ ചിത്ര രചന ,ദേശഭക്തിഗാന മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു