ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/സോഷ്യൽ സയൻസ് ക്ലബ്ബ്-17
2019 ജൂലായ് പതിനൊന്നിന് സോസിയൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാദിന റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു .
ജനസംഖ്യാദിനക്വിസ് ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളും നടത്തി
സോസിയൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസ്സംബ്ലിയും ക്വിസും , യുദ്ധവിരുദ്ധ പ്രതിജ്ഞയും , പോസ്റ്റർ പ്രദർശനവും നടത്തി
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന സന്ദേശ റാലി , ക്വിസ് മത്സരം , ഉപന്യാസ രചന , സമൂഹ ചിത്ര രചന ,ദേശഭക്തിഗാന മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു