ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ


തിരുത്തുക

ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ
വിലാസം
കൂമ്പാറ

കോഴികോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴികോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2010Fathimabimemorial high school koombara



= ചരിത്രം

കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര കുടിയേറ്റ ഗ്രമമായ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദിവാസികളും തോട്ടം തൊഴിലാളികളും കുടിയേറ്റക്കരുമായ നാട്ടുകോ൪ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന്ന് സാമൂഹിക പ്രവ൪ത്തകനായ വയലില്‍ മൊയ്തീ‌൯ കോയ ഹാജി 1976 ല്‍ സ്കൂള്‍ സ്ഥാപിച്ചു. ആദ്യ ബാച്ചില്‍ 70 ഉണ്ടായിരുന്നത്. 1985 ല്‍ 87% വിജയത്തോടെ ആദ്യ S S L C ബാച്ച് പുറത്തുവന്നു. 1994 ല്‍ കാരന്തൂ൪ മ൪ക്കസു സ്സഖാഫത്തി സ്കൂള്‍ ഏറ്റെടുത്തു

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികള് ഉണ്ട്.കളിസ്ഥലവും , വിശാലമായ ലബോറട്ടറിയും,ലൈബ്രറിയും, വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്. ലാബില്‍ ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • ജെ ആ൪ സി
  • ജാഗ്രതാ സമിതി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കാരന്തൂര്‍ മര്ക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴില്‍ ബഹു കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് സ്കൂള്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു . ശ്രീ നെല്‍സണ് ജോസഫ് സ്കൂളിലെ ഹെഡ്മാസ്റ്റര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

സി മൂസ്സ മാസ്റ്റര്
വി മരക്കാര് മാസ്റ്റര്
ടി ജെ ജോസഫ്
ഇ എ ഏലിയാമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

തിരുത്തുക

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക