2018-19 അദ്ധ്യയനവർഷം മുതൽ ശ്രീമതി. അനില ശാമുവേൽ കെ ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നു . ഏകദേശം 7000 ത്തോളം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ ഉണ്ട്. ധാരാളം കുട്ടികൾ വായനാശീലം വളർത്തുന്നു
ഗ്രന്ഥശാലയിൽ കുട്ടികൾ ദൃശ്യ മാധ്യമങ്ങൾ ശ്രവിക്കുന്നു
ഗ്രന്ഥശാലയിൽ കുട്ടികൾ ദൃശ്യ മാധ്യമങ്ങൾ ശ്രവിക്കുന്നു --അറിവുകൾ പങ്കിടുന്നു
ഗ്രന്ഥശാലയിൽ കുട്ടികൾ ദൃശ്യ മാധ്യമങ്ങൾ ശ്രവിക്കുന്നു
ഗ്രന്ഥശാലയിൽ കുട്ടികൾ ദൃശ്യ മാധ്യമങ്ങൾ ശ്രവിക്കുന്നു
ഗ്രന്ഥശാലാപുസ്തകങ്ങളുടെ വിവര പട്ടിക
ക്രമനമ്പർ
ബുക്ക്നമ്പർ
പുസ്തകത്തിന്റെ പേര്
രചയിതാവിന്റെ പേര്
വില
1
6154
അമേരിക്കൻ വിശേഷങ്ങൾ
കെ. പ്രഭാകരൻ
60
2
6170
അമ്മപശു എറ് മാടംക്കെട്ടുന്നു
റൂബിൻ സിക്രുസ്
50
3
6119
അച്ചാർ,ജാം,സ്വാകാഷ്
ഉമ്മി അബ്ദുള്ള
80
4
6092
അക്കു പോവുന്ന കണ്ണികൾ
Dr.ബാലകൃഷ്ണൻ
60
5
6085
അസ പറഞ്ഞ കഥ
മേരി പൈലോസ്
75
6
6017
അമിർ ഹംസയെ തട്ടികോണ്ടു പോയ കഥ
എസ് ശാന്തി
110
7
6014
അച്ചച്ചമ്മ
സതിഷ്
40
8
5988
അർണോസ് പാതിരി
വി. മുസഫർ അഹമ്മദ്
65
9
5973
അല്ലലയാ മണ്ണിരെ
റഫിക്ക് അഹമ്മദ്
30
10
5934
അംബർ സെന്നിന്റെ തിരോഥാനം
സത്യജിത് റായ്
30
11
5932
അമ്മു കെട്ട ആനക്കഥകൾ
വാസന്തി
55
12
5918
അത്തിമരവും തത്തയും
കാനകരാഘവൻ നായർ
20
13
5895
അഷ്ചോ പനിഷത്തുകൾ
ശിവശങ്കരൻ നായർ
225
14
5878
അറിവിന്റെവെളിച്ചം നാടിന്റെതെളിച്ചം
എം .എ.ബേബി
100
15
6041
അന്യം നിന്ന ജീവികൾ
എസ് ശാന്തി
110
കൈയെഴുത്തു മാസിക പ്രകാശനം
ഗ്രന്ഥശാലാ പ്രവർത്തനം...... കൈയെഴുത്തു മാസിക 05/02/2019...ഗ്രന്ഥശാലാ പ്രവർത്തനം...... കൈയെഴുത്തു മാസിക പ്രകാശനം ....സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സർ നിർവഹിക്കുന്നു ...ഗ്രന്ഥശാലാ പ്രവർത്തനം...... കൂടുതൽ ആസ്വാദന കുറുപ്പ് തയ്യറാക്കിയവർക്കുള്ള അവാർഡ് വിതരണം എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി ... വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൈബ്രറി 7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് 'ദർപണം' എന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തൂ. എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി... വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൈബ്രറി 7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് 'ദർപണം' എന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തൂ. ഗ്രന്ഥശാല ഗ്രന്ഥശാലാ പ്രവർത്തനം.......
ഗ്രന്ഥശാലാപ്രവർത്തനം 2019
വായന വാരാഘോഷം വായന വാരാഘോഷം വായന വാരാഘോഷം വായന വാരാഘോഷം വായന വാരാഘോഷം വായന വാരാഘോഷം വായന വാരാഘോഷം വായന വാരാഘോഷം വായന വാരാഘോഷം വായന വാരാഘോഷം വായന വാരാഘോഷം വായന വാരാഘോഷം വായന വാരാഘോഷം