ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 21 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45032 (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ്സ് 2018-19)

ഡിജിറ്റൽ മാഗസിൻ 2019 INFOBOX

45032-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്45032
യൂണിറ്റ് നമ്പർLK/2018/45032
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ലീഡർആതിര സജി
ഡെപ്യൂട്ടി ലീഡർകൃഷ്ണജ് ബിനു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നിഷ രാഘവൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൃഷ്ണകിമാരി
അവസാനം തിരുത്തിയത്
21-02-201945032

പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്കൂളുകളിൽ ആരംഭിച്ചിരിക്കുന്ന കുട്ടികളുടെ ഐറ്റി കൂട്ടായ്മ ലിറ്റിൽ കൈറ്റ്സ് ഈ സ്കൂളിലും പ്രവർത്തിക്കുന്നു. 26 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. നിഷ രാഘവൻ,കൃഷ്ണകുുമാരി എന്നിവർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും അവധി ദിവസങ്ങളിലുമായാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇലക്ട്രോണിക്‌സ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു.