എ. എം. എം.എച്ച് എസ്സ് കരവാളൂർ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| 40016-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 40016 |
| യൂണിറ്റ് നമ്പർ | LK/2018/40016 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | അഞ്ചൽ |
| ലീഡർ | പാർവതി ബി |
| ഡെപ്യൂട്ടി ലീഡർ | ആൽബി ജെ സൈമൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ക്രിസ്റ്റി അലക്സാണ്ടർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷൈനി എൽ |
| അവസാനം തിരുത്തിയത് | |
| 19-02-2019 | 40016 |
ഈ സ്കൂളിൽ 40 കുട്ടികൾ അംഗങ്ങളായിട്ടുള്ള ഒരു LITTLE KITES Unit ജൂൺ 1 2018 മുതൽ പ്രവർത്തിച്ചു വരുന്നു. ശ്രീമതി ക്രിസ്റ്റി അലക്സാണ്ടർ, ശ്രീമതി ഷൈനി എൽ എന്നിവർ നേതൃത്വം നൽകുന്നു. സെപ്റ്റംബർ 11 നു ഒരു യൂണിറ്റ് തല ക്യാമ്പ് നടത്തുകയും കുട്ടികൾ സബ്ജില്ല ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. യൂണിറ്റിന്റെ പ്രയത്ന ഫലമായി ഒരു ഡിജിറ്റൽ മാഗസിൻ "ജ്വാല" എന്ന പേരിൽ പ്രസിദ്ധീകരിച്ചു അധ്യാപക കലാവേദി പ്രസിഡന്റ് ശ്രീ കോന്നിയൂർ രാധാകൃഷ്ണൻ പ്രകാശനം നിർവ്വഹിച്ചു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒരു പഠനയാത്ര ക്രമീകരിച്ചു.
ഡിജിറ്റൽ മാഗസിൻ 2019 ഏകദിന പരിശീലനക്കളരി