സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 1 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephshss (സംവാദം | സംഭാവനകൾ)
സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
വിലാസം
ചെറുപുഴ

കണ്ണൂര് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല കണ്ണൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-01-2010Stjosephshss




കണ്ണുര് ജില്ലയിലെ മലയോരമേഖയുടെ സിരാകേന്ദ്രമായ ചെറുപുഴില് ബഥനി സിസ്റ്റ്ഴ്സിന്റെ നേതൃത്വത്തില്‍

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

സ്കുളിന് സ്വന്തമായി4.5 ഏക്കറ് ഭുമിയുണ്ട്. നാല് ബ്ളോക്കുകളിലായി 35 ക്ളാസ് മുറികളും 2 കംബ്യുട്ടറ് ലാബ്,ഫിസിക്സ്,കെമിസ്ടറി, ബയോളജി ലാബ് ലൈബ്ററി സ്മാര്ട് ക്ളാസ് റും എന്നിവയുണ്ട്.കുട്ടികളുടെ കായിക പ്റവറത്തനത്തന ക്ക് വിശാലമായ ഗ്രൗണ്ട് ഉണ്ട്. കുടിവെളളം ടോയ്ലെററ് യുറിനല് സൗകര്യ എന്നിവയുണ്ട് .കുട്ടികളിടെ യാത്രാസൗകര്യന്ങള് ‌ക്കായി 3 സ്കുള് ബസുകളുംഉണ്ട്. ജുബിലിയോടനുബന്ധിച്ച് നിര്മിച്ച ജുബിലി ഹാളും,മീററിംഗ്കള്ക്കായി ഓഡിറ്റോറിയവുംഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ബത്തേരി രുപതയുടെ കീഴില് ബഥനി സിസ്റ്റേഴ്സിന്റെ നേത്റത്വത്തില് നടത്തുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

<googlemap version="0.9" lat="12.271772" lon="75.362617" zoom="18" width="350" height="350" selector="no" controls="none"> 12.271909, 75.362493 </googlemap