എ ബി വി എച്ച് എസ് എസ്, മുഹമ്മ/ലിറ്റിൽകൈറ്റ്സ്
RMSA യുടെ നേതൃത്വത്തിൽ IT ക്വിസ് മത്സരത്തിൽ 9 E യിലെ ദേവിക ഒന്നാം സ്ഥാനം കരസ്ഥമാക്കി .ലിറ്റിൽ കൈറ്റ് കുട്ടികൾക്കായി അനിമേഷൻ ,ഇലക്ട്രോണിക്സ് ,മലയാളം കമ്പ്യൂട്ടിങ് തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ ബുധനാഴ്ചയും മാസത്തിൽ ഒരു ശനിയാഴ്ചയും നടത്തുന്നു .24 കുട്ടികളാണ് ഇതില് പങ്കടുക്കുന്നത് .കുട്ടികൾ വളരേ താല്പര്യത്തോടെ ക്ലാസ് അറ്റൻഡ് ചെയ്യുന്നു ഡിജിറ്റൽ മാഗസിൻ 2019