മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 15 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jollyjose (സംവാദം | സംഭാവനകൾ)
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം01/06/1934 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
അവസാനം തിരുത്തിയത്
15-01-2010Jollyjose





ചരിത്രം

മൗണ്ട് കാര്‍മ്മല്‍ പിന്നിട്ട ഏഴര പതിറ്റാണ്ടുകള്‍ സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തി ലില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ 1934-ല്‍സെന്‍റ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയില്‍ ആരംഭിച്ച സരസ്വതീക്ഷേത്രമാണ് മൗണ്ട് കാര്‍മ്മല്‍.എച്ച്.എസ്.എസ്.

ബഹുമാനപ്പെട്ട മദര്‍ക്ലെയറിന്‍റനരേത‌്യത്ത്വത്തില് മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളൂമായിതുടങ്ങിയ ഈ വിദ്യാലയം വിജയപുരം രുപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗല്‍ഭരായ ഗുരുക്കന്‍മാരുടെ അശ്രാന്ത പരിശ്രമം കൊണ്ട്  പാഠ്യപാഠ്യേതര രംഗങ്ങളില്‍‍ ഇന്നും മികവു പുലര്‍ത്തുന്നു



ബഹുമാന്യരായ മദര്‍ക്ലയര്‍,സിസ്റ്റര്‍അലോഷ്യസ്, മദര്‍ഗബ്രിയേല്‍, സിസ്റ്റര്‍ഡെന്നീസ്, സിസ്റ്റര്‍അന൯സിയേറ്റ, സിസ്റ്റര്‍സ്റ്റാ൯സിലാവോസ് എന്നിവരാണ് ആദ്യകാല സാരഥികള്‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ബഹുമാനപ്പെട്ട . റവ. സി.വെര്‍ജീനിയ -(1936-1971)

                           റവ.സി.റെയച്ചല്‍      - (1971-1981)
                           റവ.സി. സറ്റെല്ല       - (1981-1987)
                           റവ.സി. റെനിറ്റ        -  (1987-2001)
                          റവ.സി. അല്‍ഫോ൯സാ -(2001-2006)
                           റവ.സി. ലിനറ്റ്           -(2006-2007)
                ശ്രീമതി ഏലിയാമ്മ ആന്‍റണി      -(2007- മുതല് 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

രേഖ രാജ൯ - ജെബി൯.റ്റി.സക്കറിയ- ആറ്‍ക്കിടെക്ക്ച്ചറ്‍ ഗീതു അന്ന ജോസ്- രാജ്യാന്തര ബാസ്ക്കറ്റ്ബോള്‍താരം

വഴികാട്ടി