എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സൗകര്യങ്ങൾ
ദൃശ്യരൂപം
- ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- എച്ച് എസ് സെക്ഷനിൽ 10 ക്ലാസ് മുറികളും ഉണ്ട്.എച്ച് എസ് സെക്ഷനിലെ 10 ക്ലാസ് മുറികളും എച്ച് എസ് എസ് സെക്ഷനിലെ 8 ക്ലാസ് മുറികളും ഹൈ ടെക് ആയി ഉയർത്തപ്പെട്ടു .
- രണ്ടു കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം നാപതിലോളം കമ്പ്യൂട്ടറുകളുണ്ട്.
- രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
- 6000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി.
- കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി ബസ്സ് സർവ്വീസ് നടത്തുന്നു.
- സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും അഞ്ചു സയൻസ് ലാബുകളും രണ്ടു കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
- ശുദ്ധമായ കുടിവെള്ള സ്രോതസ്.
- സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാസ്കറ്റ്ബാേൾ കോർട്ടും ഉണ്ട്.
- ഈ വർഷം ശതാപ്തി വർഷമായി കൊണ്ടാണ്ടുന്നു.