എൽ എഫ് എച്ച് എസ്സ് വടകര/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| 28009-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28009 |
| യൂണിറ്റ് നമ്പർ | LK/2018/28009 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| ഉപജില്ല | കൂത്താട്ടുകുളം |
| ലീഡർ | മാസ്റ്റർ ജയിംസ് റ്റോമി |
| ഡെപ്യൂട്ടി ലീഡർ | കുമാരി ആൻമരിയ സണ്ണി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രസീദാ പോൾ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി. മരിയ സെബാസ്റ്റ്യൻ |
| അവസാനം തിരുത്തിയത് | |
| 19-02-2019 | 33083lfhs |
ഡിജിറ്റൽ മാഗസിൻ 2019 സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.