സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് ഹൈ-ടെക് വിദ്യാലയങ്ങളുടെ സുഖമമായ നടത്തിപ്പിന് കേരള സർക്കാർ ആവിഷ്ക്കരിച്ച നവീന സംരംഭം "ലിറ്റിൽ കൈറ്റ്സ്".വിവര സാങ്കേതിക വിദ്യയുടെ വിസ്മയ ചിറകിലേറി അറിവിന്റെ അനന്തവിഹായസ്സിലേക്കു പറക്കുവാൻ ഞങ്ങൾ വരവായി കൈറ്റ്സ്,ലിറ്റിൽ കൈറ്റ്സ്.അതിവേഗം ബഹുദൂരം സാങ്കേതികവിദ്യയുടെ വർണ്ണച്ചിറകിലേറി ഉയരങ്ങളിലേക്കു പറക്കുവാൻ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡുക്കേഷൻ എന്ന കൈറ്റസ്.വിദ്യാലയത്തിന്റെ നാഡീസ്പന്ദനമായി ഞങ്ങൾ പ്രവർത്തിച്ച് വരുന്നു.ഉന്നത സാങ്കേതിക വിദ്യ വിനിമയം ചെയ്യുന്ന ക്ലാസ്സ് മുറികളിലും, കമ്പ്യൂട്ടർ ലാബിലുമെന്നല്ല, വിദ്യാലയത്തിന്റെ ബഹുവിധസംരംഭങ്ങളെ ചലനാത്മകമാക്കുവാൻ ലോകത്തെ അറിയിക്കുവാൻ വർണ്ണവിസ്മയങ്ങളുടെ കാണാകാഴ്ചയുമായ് ലിറ്റിൽ കൈറ്റ്സ് എന്ന നവീനസംരംഭം സമാരംഭം കുറിച്ചിരിക്കുന്നു.

21001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21001
യൂണിറ്റ് നമ്പർ2019/21001
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ലീഡർഅനീന പി എ
ഡെപ്യൂട്ടി ലീഡർസോണി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജ റോബർട്ട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിസ്റ്റർ ഷീന ജോസ്
അവസാനം തിരുത്തിയത്
30-01-201921001

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 8377 നിഹാൽ കെ 9A
2 9096 മ‍ഞ്ജിമ.എം 9B
3 8986 സന്ധ്യ.കെ 9D
4 8427 ശ്രീശാന്ത്എം. 9B
5 8693 ആദിത്യൻ.സി.കെ. 9C
6 8486 ആദർശ്.പി 9B
7 7873 പൂജ.കെ. 9D
8 7890 രസ്ന.പി.വി 9C
9 8487 ശോഭിത്ത്.വി 9A
10 9009 അഭിജിത്ത്.എ 9D
11 9042 റിഷി നന്ദൻ കെ 9A
12 9322 ആദിത്യൻ.എ 9D
13 9047 അഫ്രീദ്.പി. 9D
14 8258 അഭയ് കെ. 9A
15 7855 സൂരജ്.വി.കെ. 9C
16 9036 മുഹമ്മദ് ഫാസിൽ.എ.ആർ 9D
17 9020 രൂപേഷ്.കെ 9D
18 7885 രഞ്ജീഷ്.വി. 9C
19 7805 അശ്വിൻ മാധവ്.ബി. 9C
20 9056 കാളിദാസൻ.കെ. 9D
21 9008 മിഥുൻരാജ്.കെ.ടി. 9D
22 8940 ഹൃദ്യ.എം 9A
23 8718 ഖാലിദ് റാസ. 9A
24 9007 ഇബ്രാഹിം ബാത്തിഷ 9D
25 8407 സബിൻ കൃഷ്ണ.എ. 9B
26 9330 ശ്രേയ 9A
27 8995 ശ്രുതി.സി.വി 9A
28 8839 അബ്ദുൾ മാജിദ്.പി 9A
29 8706 മുഹമ്മദ് വാസിം .കെ.സി. 9A
30 8443 വന്ദന.പി 9C
31 8214 നന്ദന പി. 9C
32 8369 നിമിത.ബി 9A
33 8420 ആയിഷത്ത്സിയാന 9C
34 8431 ജാസ്മിൻ.എസ്.എം 9C
35 8437 നന്ദന.കെ 9A
36 8454 മുഹമ്മദ് അഫ്സൽ.എ 9B
37 8471 അർജുൻ.കെ 9B
38 8955 മുഹമ്മദ് നൗമാൻ 9A
39 8977 നിതിൻ.എം.ഡി 9D
40 9264 മൊയ്തീൻ റമീസ്.കെ.എം 9D