കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുവാൻ ഉപയുക്തമായ സ്‌പോർട്സ് ക്ലബ്ബ് ഈ വിദ്യാലയത്തിന്റെ സവിശേഷതകളിലൊന്നാണ്. ഷട്ടിൽ, ഷോട്ട്പുട്ട്,കബഡി, ഡിസ്ക്ത്രോ, ഹഡ്ഡിൽസ്, കൊ-കൊ, ജാവലിൻത്രോ എന്നിങ്ങനെ ഒട്ടേറെ കായിക ഇനങ്ങൾ ഈ വിദ്യാലയത്തിൽ പരിശീലിപ്പിച്ചു വരുന്നു.