സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുവാൻ ഉപയുക്തമായ സ്‌പോർട്സ് [[1]]ക്ലബ്ബ് ഈ വിദ്യാലയത്തിന്റെ സവിശേഷതകളിലൊന്നാണ്. ഷട്ടിൽ, ഷോട്ട്പുട്ട്[[2]], കബഡി[[3]], ഡിസ്ക്ത്രോ, ഹഡ്ഡിൽസ്, ഖൊ-ഖൊ, ജാവലിൻത്രോ[[4]]കൊറിയൻ മാർഷൽ ആർട്ടായ തായ്ക്കോണ്ടോ[[5]], യോഗാ എന്നിങ്ങനെ ഒട്ടേറെ കായിക ഇനങ്ങൾ ഈ വിദ്യാലയത്തിൽ പരിശീലിപ്പിച്ചു വരുന്നു. ഓരോ ഇനങ്ങളിലും പ്രാവീണ്യം നേടിയ വ്യക്തികളാണ് വിദ്യാർത്ഥിനികൾക്ക് പരിശീലനം നൽകുന്നത്.

ഷട്ടിൽ
ഷട്ടിൽ

ബേഡ്മിന്റൺ


യോഗാ ദിനം (2019-2020)

യോഗ ദിനം യോഗ ദിനം യോഗ ദിനം യോഗ ദിനം

തായ്ക്കോണ്ടോ പരിശീലനം (2019-2020)

തായ്ക്കോണ്ടോ പരിശീലിക്കുന്ന വിദ്യാർത്ഥിനികൾ. തായ്ക്കോണ്ടോ പരിശീലിക്കുന്ന വിദ്യാർത്ഥിനികൾ.