എൽ പി എസ് വടയം സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
എൽ പി എസ് വടയം സൗത്ത്
വിലാസം
വടയം

വടയം പി.ഒ, കക്കട്ടിൽ (വഴി )
കോഴിക്കോട് ജില്ല
,
673 507
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0496-2587200
ഇമെയിൽlpsvatayamsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്16444 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതങ്കമണി സി സി
അവസാനം തിരുത്തിയത്
18-01-202216444-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഇന്നത്തെ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പണ്ടത്തെ കുറുമ്പ്രനാട് താലൂക്കിന്റെ ഭാഗമായിരുന്ന കാലത്ത് കുറ്റ്യാടി പ്രദേശത്തിന്റെ സാംസ്കാരികവും സാമൂഹികവും, വിദ്യാഭ്യാസപരവുമായ പൈതൃകം നിർണ്ണയിക്കുന്നതിൽ വടയും പ്രദേശം അതിന്റെ പങ്ക് വഹിച്ചിട്ടുണ്ട്. പാശ്ചാത്യ മേൽക്കോയ്മയ്ക്കെതിരെ ജന്മഭൂമിയുടെ കാവൽക്കാരായി ഇവിടുത്തുകാരും ഉണ്ടായിരുന്നു. നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകര്യങ്ങൾ

  • ഡൈനിങ്ങ്  ഹാൾ
  • സ്റ്റേജ്
  • വിപുലമായ അടുക്കള
  • കോൺഫറൻസ് ഹാൾ
  • വിശാലമായ ഗ്രൗണ്ട്
  • വാഹന പാർക്കിംഗ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് വര്ഷം

നേട്ടങ്ങൾ

  • ഉയർന്ന എൽ എസ് എസ്  വിജയശതമാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_വടയം_സൗത്ത്&oldid=1329416" എന്ന താളിൽനിന്ന് ശേഖരിച്ചത്