സഹായം | Reading Problems? Click here |
മാതൃകാതാളും
![]() | സ്കൂൾവിക്കി തിരുത്താം, മാതൃകാതാൾ കാണുക. സഹായനിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. |
എൽ പി എസ് വടയം സൗത്ത്
(16444 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
എൽ പി എസ് വടയം സൗത്ത് | |
---|---|
![]() | |
വിലാസം | |
വടയം വടയം , വടയം പി.ഒ. , 673507 | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 0496 2587200 |
ഇമെയിൽ | lpsvatayamsouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16444 (സമേതം) |
യുഡൈസ് കോഡ് | 32040700603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റ്യാടി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 121 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | തങ്കമണി സി സി |
പി.ടി.എ. പ്രസിഡണ്ട് | രജിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | നഫീസ |
അവസാനം തിരുത്തിയത് | |
31-01-2022 | 16444-hm |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
ചരിത്രം
ഇന്നത്തെ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പണ്ടത്തെ കുറുമ്പ്രനാട് താലൂക്കിന്റെ ഭാഗമായിരുന്ന കാലത്ത് കുറ്റ്യാടി പ്രദേശത്തിന്റെ സാംസ്കാരികവും സാമൂഹികവും, വിദ്യാഭ്യാസപരവുമായ പൈതൃകം നിർണ്ണയിക്കുന്നതിൽ വടയും പ്രദേശം അതിന്റെ പങ്ക് വഹിച്ചിട്ടുണ്ട്. പാശ്ചാത്യ മേൽക്കോയ്മയ്ക്കെതിരെ ജന്മഭൂമിയുടെ കാവൽക്കാരായി ഇവിടുത്തുകാരും ഉണ്ടായിരുന്നു. നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകര്യങ്ങൾ
- ഡൈനിങ്ങ് ഹാൾ
- സ്റ്റേജ്
- വിപുലമായ അടുക്കള
- കോൺഫറൻസ് ഹാൾ
- വിശാലമായ ഗ്രൗണ്ട്
- വാഹന പാർക്കിംഗ് സൗകര്യം കൂടുതൽ ചിത്രങ്ങൾക്ക്.......
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
Sl.No | പേര് | വര്ഷം |
---|---|---|
1 | ||
2 | ||
3 | ||
4 | ||
5 | ||
6 |
അധ്യാപകർ
ക്രമ നമ്പർ | പേര് |
---|---|
1 | തങ്കമണി സി സി ( HM ) |
2 | ഇന്ദിര എം |
3 | അബ്‌ദുൾ ജൈസൽ കെ വി |
4 | ലിജി പി |
5 | ബ്രിജിത ബി |
6 | ലിജിന വി സി |
7 | ലീന പി |
8 | അമൽ കൃഷ്ണ എസ് എസ് |
9 | അഞ്ജനി കെ |
10 | അഭിരാജ് കെ സി |
11 | അജയ് തോമസ് |
നേട്ടങ്ങൾ
- ഉയർന്ന എൽ എസ് എസ് വിജയശതമാനം
- ശാസ്ത്ര - കലാ - കായിക മേളകളിലെ പങ്കാളിത്തം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നീലേച്ചുകുന്ന് നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.5 കിലോമീറ്റർ)
- കുറ്റ്യാടി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Loading map...