സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം

11:29, 21 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ)

[[ [[]] ]]

സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം
വിലാസം
എറണാകുളം

സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്.
എറണാകുളം,
,
682011
,
എറണാകുളം ജില്ല
സ്ഥാപിതം01 - 05 - 1887
വിവരങ്ങൾ
ഫോൺ04842351744
ഇമെയിൽstteresas-ekm@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലില്ലി പി .ജെ (സിസ്റ്റർ മാജി)
അവസാനം തിരുത്തിയത്
21-11-201826037


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

1887 മെയ് 9 ന് നിലവിൽ വന്ന സെന്റ് തെരേസാസ് ഹൈസ്ക്കൂൾ ഇന്ന് 130വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. സാമൂഹികമായ ഉച്ചനീചത്വങ്ങൾ, ദുരാചാരങ്ങൾ, അസമത്വങ്ങൾ എന്നിവ നിലനിന്നിരുന്ന അക്കാലത്ത് സമൂഹ നിർമിതിയിൽ സ്ത്രീകൾക്കുള്ള പങ്കിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ പെൺക്കുട്ടികൾക്കായുള്ള ഈ വിദ്യാലയം സ്ഥാപിച്ചു. പഠനത്തോടൊപ്പം വിവിധതരത്തിലുള്ള തൊഴിലുകൾക്കും പ്രാധാന്യം നൽകിയാണ് ഈ വിദ്യാലയം ഇന്നും മുന്നോട്ട് പോകുന്നത്. സാമൂഹ്യശാസ്ത്ര ഗണിത പ്രവൃത്തി പരിചയ മേകളിലും, കലോത്സവങ്ങളിലും ഓവറോൾ നിലനിർത്തി കൊണ്ടും, കായിക മത്സരങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികച്ച പ്രകടനം ഇവിടുത്തെ വിദ്യാർത്ഥികൾ കാഴ്ചവയ്ക്കുന്നു. സംസ്ഥാന തലത്തിൽ തുടർച്ചയായി രണ്ടു തവണ ഓവറോൾ കടസ്ഥമാക്കുക കൂടാതെ കേരള

ദർശനം

മുദ്രവാക്യം

ദൗത്യം

ചരിത്രം

കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ എറണാകുളത്തിന്റെ മുഖചിത്രം മാറ്റിവരച്ചത് മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ എന്ന കൊച്ചിയുടെ അമ്മയായിരുന്നു. സ്വയം എരിഞ്ഞ് അപരന് പ്രകാശം നൽകിയ ദിവ്യതാരമാ​ണ് അമ്മ. ഒന്നേകാൽ നൂറ്റാണ്ട് മുൻപ് കൊച്ചിയിൽ അനാഥാലയവും വൃദ്ധമന്ദിരവും പാവപ്പെട്ടവർക്കായുള്ള ചികിത്സാകേന്ദ്രവും പെൺകുട്ടികൾക്കായുള്ള ഇംഗ്ലീഷ് സ്ക്കൂളും മാതൃഭാഷ സ്ക്കൂളുമെല്ലാം സ്ഥാപിക്കപ്പെട്ടത് ദൈവദാസി മദർ തെരേസയുടെ നേത‍ൃത്വത്തിലാണ്. അക്കാലത്ത് പശ്ചാത്യമിഷണറിമാർ കേരളത്തിൽ പ്രവർത്തിച്ചിരുന്നു. തമിഴ്നാട്ടിൽ ‍ജനിച്ചുവളർന്ന്, പിന്നീട് കേരളത്തിന്റെ സാമൂഹികവികസനത്തിനായി ജീവിച്ചയാളെന്ന നിലയിൽ മദർ തെരേസയുടെ മഹത്വം ഏറെ വലുതാണ്. 1887മെയ് ഒമ്പതാം തീയതി മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ സെന്റ് തെരേസാസ് സ് കൂൾ ആരംഭിച്ചു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും വിദ്യാഭ്യാസത്തെ ഒരു പ്രേഷിതവൃത്തിയായി കാണാനും സ്ത്രീകൾക്കു മാത്രമായി ഒരു ഇംഗ്ലീഷ് മീഡിയം സ് കൂൾ തുടങ്ങാനും മദർ മുൻകയ്യെടുത്തു. 1887 മെയ് മാസത്തിൽ ആരംഭിച്ച സെന്റ് തെരേസാസ് സ് കൂളിൽ എല്ലാ വിഭാഗത്തിലും പെട്ട പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ ഒരുപോലെ പ്രവേശനം നല്കി. നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ് സ്കൂളല്ല, മലയാളം സ്കൂളാണ് ആവശ്യമെന്ന് മനസ്സിലാക്കിയ മദർ താമസിയാതെ ഒരു മലയാളം സ്കൂൾ ആരംഭിച്ചു. കാലാന്തരത്തിൽ അത് ഇംഗ്ലീഷ് സ്കൂളിൽ ലയിപ്പിച്ച് ആംഗ്ലോവെർണാക്കുലർ സ്കൂൾ ആക്കി. 1941 ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് സ്കൂൾ മിലിറ്ററി ക്യാമ്പ് ആക്കിയതിനാൽ കച്ചേരിപ്പടിയിലേക്ക് മാറ്റി. 1946 ൽ തിരിച്ച് എറണാകുളത്തേക്ക് മാറ്റി. 1997 ൽ സെന്റ് തെരേസാസ് ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തി. ഇപ്പോൾ അഞ്ചാം ക്ലാസ് മുതൽ പ്ലെസ്ടു വരെ 1742കുട്ടികളും 74 അധ്യാപകരും 11 അനധ്യാപകരുമുണ്ട്

 
സെന്റ് .തെരേസാസ് സി .ജി .എച് .എസ് .എസ്സിൽ ജൈവവൈവിധ്യ പാർക്ക് രൂപികരിച്ചു .

[[

പ്രമാണം:Haritha keralam(STC).jpg
ഹരിത കേരള റാലി .
 
ഹരിത കേരള റാലി .

]]

 
നല്ല പാഠം

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==ഈ വർഷതെ പ്രവർതങൽ ഞങൽജുനെ 12 നെ തുദങി

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ലിറ്റിൽ കൈറ്റ്സ് .യുവജനോത്സവം . കലാകായിക പരിശീലനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

  • സിസ്റ്റർ ലുസീന
  • സിസ്റ്റർ ഫാത്തിമ
  • സിസ്റ്റർ അന്റോണിയ
  • ജോസ്ഫിൻ ടിച്ചര്
  • അന്നമ്മ മാത്യു ടീച്ചര്
  • മിൽഡ്രഡ് കബ്രാൾ
  • സിസ്റ്റർ അരുൾ ജ്യോതി,
  • ക്ലോറ്റിൽഡ മേരി ഐവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സൗമിനി ജെയിൻ (മേയർ കൊച്ചിൻ) ഉണ്ണി മേരി (സിനിമ നടി)

വഴികാട്ടി

<googlemap version="0.9" lat="9.976628" lon="76.278902" zoom="17"> 9.976482, 76.278992 സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥിതിചെയ്യുന്നു.