ഉപയോക്താവ്:Smupskozhimala
| Smupskozhimala | |
|---|---|
| വിലാസം | |
കോഴിമല പത്തനംതിട്ട ജില്ല | |
| വിവരങ്ങൾ | |
| ഇമെയിൽ | smupskozhimala@gmail.com |
| വെബ്സൈറ്റ് | smupskozhimala.blogspot.com |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 16-10-2018 | Smupskozhimala |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഇരവിപേരൂർ പഞ്ചായത്തിലെ കോഴിമല പ്രദേശത്ത് സ്ഥിതിചെയ്യുന്ന പുല്ലാട് ഉപജില്ലാ ഓഫീസിന്റെ പരിധിയിലുള്ള സ്കൂളാണ് കോഴിമല സെന്റ് മേരീസ് യു.പി. സ്കൂൾ. 1938-ൽ തോട്ടപ്പുഴ സൺഡേസ്കൂൾ കെട്ടിടത്തിൽ പ്രാരംഭം കുറിച്ച സ്കൂൾ 80-ാം വർഷത്തിലേക്ക് കടന്നിരിക്കയാണ്. 1940-ൽ സെന്റ് മേരീസ് പ്രൈമറി സ്കൂൾ എന്ന പേരിൽ കോഴിമലയിലേക്ക് മാറ്റി സ്ഥാപിച്ചു. 1949-ൽ പൂർണ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. പ്രാരംഭ കാലം മുതൽ രണ്ട് ഡിവിഷനുകൾ ഉണ്ട്. ഒരു ഡിവിഷൻ മലയാളം മീഡിയവും മറ്റേ ഡിവിഷൻ ഇംഗ്ലീഷ് മീഡിയവുമാണ്. ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ പെട്ടവരാണ്. അവർക്ക് മെച്ചപ്പെട്ടതും കാലാനുസൃതവുമായ വിദ്യാഭ്യാസം നൽകുന്നതിന് ശ്രദ്ധിച്ചു വരുന്നു. സ്കൂൾ മാനേജ്മെന്റ്, അധ്യാപക- രക്ഷാകർതൃ സമിതി, പൂർവ്വവിദ്യാർത്ഥി സംഘടന സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് എന്നിവ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ടിൻസ് ക്ലബ്.പ്രവർത്തനങ്ങൾ.
- ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹിന്ദി ക്ലബ്ബ്
- ക്ലാസ് മാഗസിൻ. സ്ക്കൂൾമാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - NAME OF CLUSTER(CRC-SSA)-PULLAD NAME OF GRAMA PANCHAYATH- ERAVIPEROOR NAME OF BLOCK PANCHAYATH-KOIPURAM
പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും പുല്ലാട് വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.
സർവശിക്ഷാ അഭിയാൻ(കേരളം)-പുല്ലാട് ബ്ലോക്ക് റിസോഴ്സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.
വഴികാട്ടി
* തിരുവല്ല താലൂക്കിൽ സ്ഥിതിചെയ്യുന്നു. *
School Map
{{#multimaps:9.3955048,76.6319458| zoom=15}}