ഗവ. യു. പി. എസ്സ്. കുറ്റിക്കാട്ടുക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി. എസ്സ്. കുറ്റിക്കാട്ടുക്കര | |
---|---|
വിലാസം | |
കുറ്റിക്കാട്ടുകര കുറ്റിക്കാട്ടുകര പി.ഒ, , 683504 | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04842544066 |
ഇമെയിൽ | gupskuttikkattukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25252 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആമിന ടി എം |
അവസാനം തിരുത്തിയത് | |
29-12-2021 | Unnigouthaman |
''''''''''''
'ചരിത്രം'
''''''''.''' 1962-ഇൽ ഒന്നുംരണ്ടും ക്ലാസുകൾ മാത്രമായി ഒരു ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂളിൻറെ തുടക്കം.1980ൽ ആണ്സ്കൂൾ യു പി സ്കൂളായി ഉയർത്തിയത്.I A C കമ്പനിയുടെ സഹായത്തോടെയാണ് പലക്ലാസ്മുറികളും പൂർത്തിയാക്കിയത്.ആലുവ ഉപജില്ലയിലെ ഏറ്റവും മികച്ച യു പി സ്കൂളിനുള്ള സമ്മാനം പലതവണ കരസ്ഥമാക്കിയിട്ടുണ്ട്
=മുൻസാരഥികൾ
' 1.R നാരായണ പണിക്കർ 2.പി. കെ കൊച്ചുപിള്ള 3.K.N ജാനമ്മ 4.C.പൗലോസ് 5.മത്തായി തോമസ് 6.V.N.ശാരദ ദേവി 7.M.C ദേവസി 8.I.K ശങ്കരൻ 9.P.M മുഹമെദ് അലി 10.N.K ചാക്കോ 11.ദേവയാനി അമ്മ 12.പി.കെ മോഹനൻ 13.പി.കെ ലീല 14.എലീകുട്ടി മാത്യു 15.ഷക്കീല ബീവി 16.സോഫിയ 17.ആമിന ടി.എം
പ്രവർത്തനങൾ
'
1 പരിസ്ഥിതി ക്ലബ്.
2 സയൻസ് ക്ലബ്
3ഹെൽത്ത് ക്ലബ്
4എനർജി മാനേജ്‌മന്റ് ക്ലബ്
5 ലഹരി വിരുദ്ധ ക്ലബ്
6 യോഗ ക്ലാസ്സ്
7 പത്ര പ്രസീദ്ധീകരണം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}