എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം/ഗ്രന്ഥശാല
ഗ്രന്ഥശാല =
പെരുവന്താനം ഹൈസ്ക്കൂളിൽ ഗ്രന്ഥശാല പ്രവർത്തനങ്ങൾ ചിട്ടയായും ഭംഗിയായും നടക്കുന്നു വിവിധ വിഷയങ്ങളിലും ഭാഷകളിലും എല്ലാ വിഭാഗങ്ങളിൽപെട്ട സാഹിത്യകൃതികളും ഒപ്പം റഫറൻസ് കൃതികളും ഉണ്ട് അതിനാൽ ഗ്രന്ഥശാല കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്രദമാണ്.ട്വിങ്കിൾ മേരി സെബാസ്റ്റ്യൻ ഗ്രന്ഥശാലപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
പുസ്തകസമാഹരണം =
ലഭ്യമായ ഫണ്ട് ഉപയോഗിച്ച് പുസ്തകങ്ങൾ വാങ്ങുന്നു അധ്യാപകരും പുസ്തങ്ങൾ വാങ്ങി നൽകുന്നു ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ ജന്മദിനസമ്മാനമായി പുസ്തങ്ങൾ വാങ്ങി നൽകുന്നു .
പുസ്തകവിതരണം' =
p style="text-align:justify">ക്ലാസ്സ് അധ്യാപകർക്കാണ് വിതരണചുമതല.കൂടുതൽ വായിക്കാൻ താൽപ്പര്യമുള്ള കുട്ടികൾക്ക്ഗ്രന്ഥശാലയിൽ നിന്നും നേരിട്ടു പുസ്തകം കൈപ്പറ്റാം.