പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ആനിമൽ ക്ലബ്ബ്-17 എന്ന താൾ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ആനിമൽ ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആനിമൽ ക്ലബ്ബ്

വിവിധ ജീവി വർഗ്ഗങ്ങളുടെ പ്രത്യേകതകൾ മനസ്സിലാക്കുക, അവയുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് അറിവ് നേടുക, അവയോട് കരുണ കാണിക്കുക, നല്ല രീതിയിലുള്ള പരിപാലനം മുതലായ ലക്ഷ്യങ്ങൾ മുൻനിർത്തി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.

സ്‌കൂളിലെ അനിമൽ ക്ലബ്ബിന്റെയും എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ 'ആട് ഗ്രാമം' പദ്ധതിയിലൂടെ ആട് വളർത്തലിന് തുടക്കം കുറിച്ചു. പഞ്ചായത്തിൽ നിന്നും ദത്തെടുത്ത ആടുകളെ വളർത്തുന്നതിനായി 11 -) o വാർഡിലെ കുടുംബങ്ങൾക്ക് നൽകുകയും അടുത്ത വർഷം അവർ തിരിച്ചു നൽകുന്ന കുഞ്ഞുങ്ങളെ വീണ്ടും മറ്റു കുടുംബങ്ങൾക്ക് നൽകുകയും ചെയ്യുക എന്നതാണ് പ്രവർത്തന രീതി.

'ആട് ഗ്രാമം' പദ്ധതി
'ആട് ഗ്രാമം' പദ്ധതി - വാർത്ത