ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
41069-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41069
യൂണിറ്റ് നമ്പർLK/2018/41069
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർഅഭികൃഷ്ണ ബി
ഡെപ്യൂട്ടി ലീഡർഫാത്തിമത്ത് സുഅദ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അന്നമ്മ എം റജീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജാസ്മിൻ എഫ്
അവസാനം തിരുത്തിയത്
10-09-2018Kollamgirls



പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൈറ്റ് കേരളയുടെ മേൽനോട്ടത്തിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് യുണിറ്റ് ഈ സ്ക്കൂളിൽ ആരംഭിച്ചിട്ടുണ്ട്.കൈറ്റിന്റെ കൊല്ലം സബ് ജില്ലാ മാസ്റ്റർട്രെയിനർ ശ്രീ. കണ്ണൻ സർ ലിറ്റിൽകൈറ്റ്സിന്റെ ഉദ്ഘാടനം നടത്തി. 35 കുട്ടികൾ അംഗങ്ങളായിട്ടുള്ള ഈ യൂണിറ്റിന്റെ മിസ്ട്രസുമാർ ശ്രീമതി. അന്നമ്മ എം റജീസും ശ്രീമതി. ജാസ്മിൻ എഫ് എന്നിവരാണ്.എല്ലാ ബുധനാഴ്ചയും വൈകുന്നേരങ്ങളിൽ ഒരു മണിക്കൂർ ക്ലാസ്സ് നടത്തുന്നുണ്ട്. അനിമേഷൻ മേഖലയിലാണ് ഇപ്പോൾ പരിശീലനം നടക്കുന്നത്. മാസത്തിലൊരിക്കൽ നടത്തേണ്ട വിദഗ്ധന്റെ ക്ലാസ്സ് ശ്രീ. സോമശേഖരൻ സർ നയിച്ചു.

പ്രമാണം:LK Board.jpg
Littile Kites Board

അംഗങ്ങൾ

Sl no Ad No Photo Sl no Ad No Photo Sl no Ad No Photo Sl no Ad No Photo Sl no Ad No Photo
1 5447
പ്രമാണം:Agnes.jpg
Agnes
2 5450
പ്രമാണം:Suada.jpg
Suada
3 5452
പ്രമാണം:Sayana.jpg
Sayana
4 5453
പ്രമാണം:Nithya.jpg
Nithya
5 5456
Nandana
6 5457
പ്രമാണം:Avani.jpg
Avani
7 5458
പ്രമാണം:Greeshma.jpg
Greeshma
8 5460
പ്രമാണം:Arya.jpg
Arya S
9 5461
പ്രമാണം:Archa.jpg
Archa G
10 5462
പ്രമാണം:Abhi.jpg
Abhikrishna b
11 5463
Adithya S
12 5464 [[പ്രമാണം:Sneha.jpg|thumb|Sneha Sivakumar] 13 5466
പ്രമാണം:Bismi.jpg
Bismi N
14 5470
Evangelin V
15 5471
Sona AS
16 5472
പ്രമാണം:Abhinaya.jpg
Abhinaya P S
17 5473
Aneesha Bosco
18 5474
പ്രമാണം:Seetha. JPG
Seethalekshmi S
19 5475
Kadeeja Shoukath
20 5478 [[പ്രമാണം:Anjali.JPG|thumb|Anjali M]
21 5482
Mariya N A
22 5483
Shamrin S N
23 5484
Sivani S
24 5486
Alfiya R
25 5490
Angel Mary
26 5501
ankitha Biswas
27 5504
GouryKrishna S
28 5508
Aneena Johnson
29 5524
Gayathry G Pai
30 5539
Ancy J
31 5546
Hani s
32 5550
nikhitha a Uday
33 5552
Lekhmi s Leven
34 5557
Aleena. S