ജി എച്ച് എസ് എസ്, മാരായമംഗലം
ദൃശ്യരൂപം
| ജി എച്ച് എസ് എസ്, മാരായമംഗലം | |
|---|---|
| [[File:|frameless|upright=1]] | |
| വിലാസം | |
മാരായമംഗലം 679 335 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1958 |
| വിവരങ്ങൾ | |
| ഫോൺ | 0466 2287110 |
| ഇമെയിൽ | ghssmarayamangalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20046 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രിധരൻ . എ |
| പ്രധാന അദ്ധ്യാപകൻ | പവിഴകുമാരി |
| അവസാനം തിരുത്തിയത് | |
| 11-01-2019 | Latheefkp |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയാറോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ബ്രോഡ്ബാൻഡ് ഇറ്റ്ൻർനെറ്റ് സൗകര്യം ലഭ്യമാണ്. കുടിവെളളത്തിന് ഒരുതുറന്നകിണറും കുഴൽക്കിണറും വിദ്യാലയത്തിനുണ്ട്. ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുമുണ്ട്. കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങളും റഫറൻസ് ഗ്രനദങ്ങളുമടങ്ങിയ വിശാലമായ ലൈബ്രറിയും, കേബിൾകണക്ഷനോടു കൂടിയ സ്മാർട്ട് റൂമും, . സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുകളുമുൺട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
{{#multimaps:10.876277,76.260557000000006|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|