Schoolwiki സംരംഭത്തിൽ നിന്ന്
|
സി.എ.എച്ച്.എസ്സ്.ആയക്കാട് |
---|
| |
ആയക്കാട്
ആയക്കാട് , 678 683 , പാലക്കാട് ജില്ല | സ്ഥാപിതം | 01 - 06 - 1941 |
---|
|
ഫോൺ | 04922 258722 |
---|
ഇമെയിൽ | cahsayakkad@gmail.com |
---|
|
സ്കൂൾ കോഡ് | 21003 (സമേതം) |
---|
|
റവന്യൂ ജില്ല | പാലക്കാട് |
---|
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
---|
|
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
---|
പഠന വിഭാഗങ്ങൾ | എൽ.പി
യു.പി |
---|
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
---|
|
പ്രിൻസിപ്പൽ | അശോകൻ. എൻ
|
---|
പ്രധാന അദ്ധ്യാപകൻ | സുരേഷ്. എ.എസ്
|
---|
|
06-09-2018 | Cahsayakkad |
---|
ആമുഖം
- പാലക്കാട്ജില്ലയിലെ വടക്കഞ്ചേരിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ചാമി അയ്യർ ഹൈസ്കൂൾ. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചാമി അയ്യർ 1941-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിലെ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ആലത്തൂർ പഞ്ചായത്തിലെ കുട്ടികൾക്ക് എട്ടു പതിറ്റാണ്ടു വിദ്യാഭ്യാസം നൽകിയ മഹദ് സ്ഥാപനം ആണ് ഈ വിദ്യാലയം .
ചരിത്രം
- 1941 ചാമി അയ്യർ 36 കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന്ശേഷം മററ് നിരവധി സ്കൂളുകളും സ്ഥാപിക്കുകയുണ്ടായി.. ചാമി അയ്യരുടെ മകൻ ശർമ്മ മാഷ് 1941-1975 വരെ എഛ് എം ആയിരുന്നു. 1961 ൽ ശ്രീ. ശർമ മാസ്റ്റർ ഇന്ത്യൻ രാഷ്ട്രപതി ഡോ.എസ. രാധാകൃഷ്ണനിൽ നിന്ന് മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടി.. തുടർന്ന് 2005 ൽ തൃശൃർ സ്വദേശി കെ.സി ബാലൻ സ്കൂൾ ഏെറടൂത്തു പുതുജീവൻ നൽകി. 2008 ൽ തൊടുപുഴ സ്വദേശിയായ കെ.എം. മൂസ ഈ സ്കൂൾ ഏറ്റെടുത്തു. 2011 ൽ ഇ വിദ്യാലയത്തിൽ മാനേജരുടെയും രാഷ്ട്രീയ പ്രമുഖരുടെയും ശ്രമഫലമായി രണ്ടു ബാച്ച് ഹയർ സെക്കന്ററി അനുവദിച്ചു. തുടർന്ന് 2013 ൽ വീണ്ടും കൊമേഴ്സിന്റെ ഒരു ബാച്ച് കൂടി അനുവദിച്ചു. 2018 ൽ മൈക്രോ ബാങ്കിങ് മേഖലയിലെ പ്രമുഖരും സന്നദ്ധ സംഘടന കൂടിയുമായ ESAF (Evangelical Social Action Forum) ഈ വിദ്യാലയം ഏറ്റെടുത്തു. ശ്രീമതി. മറീന പോൾ ആണ് ഇപ്പോഴത്തെ മാനേജർ. കമ്പ്യൂട്ടർ സയൻസിന്റെ ഒരു ബാച്ചും കൊമേഴ്സിന്റെ രണ്ടു ബാച്ചുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്.
- ജൂലൈ 5, 2018 നു പുതിയ ഹൈ ടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു.മന്ത്രി എ.കെ.ബാലൻ നിർവഹിച്ചു .തദവസരത്തിൽ മുൻ മന്ത്രിമാരായ വി.സി. കബീർ, കെ.ഇ. ഇസ്മായിൽ , ഇസാഫ് ചെയര്മാന് പോൾ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
ഭൗതികസൗകര്യങ്ങൾ
- എല്ലാ സൗകര്യങ്ങളുള്ള സയൻസ് ലാബും , മൾട്ടി മീഡിയ മുറിയും, കമ്പ്യൂട്ടർ ലാബും വിദ്യാലയത്തിൽ ഉണ്ട്. ഹൈ സ്കൂൾ വിഭാഗത്തിൽ പത്ത് ക്ലാസ് മുറികൾ പൂർണ്ണമായും ഡിജിറ്റൽ വൽക്കരിച്ചിട്ടിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിൽ നാല് ക്ലാസ്സ്മുറികൾ ഡിജിറ്റൽ വൽക്കരിച്ചിട്ടുണ്ട്. 4500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരു ഓഡിറ്റോറിയം വിദ്യാലയത്തിന്റെ അഭിമാനമാണ് . 200 മീറ്റർ ട്രാക്കിനുള്ള ഒരു വലിയ ഗ്രൗണ്ടും ഈ വിദ്യാലയത്തിന്റെ കായിക വികസനത്തിൽ മുഖ്യ പങ്ക് വഹിക്കുന്നു. സബ്ജില്ലയിലെ കായിക മത്സരങ്ങൾ പതിവായി ഈ ഗ്രൗണ്ടിലാണ് നടത്താറ്.
|
മുൻ സാരഥികൾ- 1941 ചാമി അയ്യർ 36കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന് മററ് സ്കുളുകളൂം ഉണ്ടായി ചാമി അയ്യരുടെ മകൻ ശർമ്മ മാഷ് 1941-1975 വരെ എഛ് എം ആയിരുന്നു.
- 75-78 വി വി അനന്തനാരായണൻ
- 78-79 രാജഗോപാലൻ വീണ്ടും
- 80-86 വി വി അനന്തനാരായൻ
- ശ്രീ. കൃഷ്ണമണി ,ശ്രീ.രാജൻ, ശ്രീമതി. സൂസി, ശ്രീമതി. സുമതി, ശ്രീമതി. ജയശ്രീ
- ശ്രീമതി.വിജയലക്ഷ്മി, *ശ്രീ. സുരേഷ് (ഇപ്പോഴത്തെ)
1941 - 75 |
1975 - 78 |
1978 - 79 |
1980 - 86 |
1986 - 89 |
1989 - 93
|
|
കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത്
|
ശർമ |
കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത്
|
| |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ മന്ത്രിമാരായ വി.സി. കബീർ ശ്രീ.കെ.ഇ. ഇസ്മായിൽ , മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ശ്രീ. രാമചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖരും ഐ. പി. എസ ഉദ്യോഗസ്ഥരും ഈ വിദ്യാലയത്തിന്റെ പൂർവ വിദ്യാർത്ഥികളാണ് .
വഴികാട്ടി
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂരിനും പാലക്കാടിനും മദ്ധ്യേ വടക്കഞ്ചേരി പഞ്ചായത്തിലുള്ള ഒരു ഗ്രാമം ആണ് ആയക്കാട് . വടക്കെഞ്ചേരിയിൽ നിന്ന് പുതുക്കോട് പോകുന്ന റോഡിൽ ഒന്നര കിലോമീറ്റര് അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
- കൊച്ചിൻ അല്ലെങ്കിൽ കോയമ്പത്തൂർ ആണ് ഏറ്റവും അടുത്തുള്ള എയർപോർട്ട്
Contact us :
- C.A.H.S.S Ayakkad
- Ayakkad (po), palakkad (dist)
- kerala - 678683.
- email : cahsayakkad@gmail.com
- Phone. 04922 258722, 7907508478.
| {{#multimaps: 10.600345, 76.480857 | width=800px | zoom=16 }}
|