• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
  • Schoolwiki സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
Schoolwiki
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

വാർത്തകൾ വിശേഷങ്ങൾ
HV Season 4-2025 float Wiki Loves Schools
float ഹെൽപ്ഡെസ്ക്ക് float പരിശീലനം float മാതൃകാപേജ് float

സി.എ.എച്ച്.എസ്സ്.ആയക്കാട് / കായിക വാർത്തകൾ

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • മൂലരൂപം കാണുക
< സി.എ.എച്ച്.എസ്സ്.ആയക്കാട്

ഈ വിദ്യാലയത്തിലെ കായിക അധ്യാപകനായ പ്രേംജിത്തിന്റെ നേതൃത്വത്തിൽ കായിക പരിശീലനം സജീവമായി നടത്തുന്നുന്നുണ്ട്. സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്തു നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബാൾ, ഫെൻസിങ് എന്നീ ഇനങ്ങളിൽ പ്രത്യേക കോച്ചിങ് കൊടുക്കുന്നുണ്ട്. 2017 -18 വർഷത്തെ ശശി മാസ്റ്റർ മെമ്മോറിയൽ സബ്ജില്ലാ ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യൻസ് ട്രോഫി ഈ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി.

സി.എ.ഹയർ സെക്കന്ററി സ്കൂൾ, ആയക്കാട് ക്രിക്കറ്റ് ടീം, ശശി മാസ്റ്റർ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് ട്രോഫി ജേതാക്കൾ പ്രശസ്ത കോച്ച് മനോജ് മാസ്റ്ററിൽ നിന്ന് സ്വീകരിച്ചപ്പോൾ

അജിത് രാജ്


സംസ്ഥാന കായിക മേളയിൽ ക്രിക്കറ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ പാലക്കാട് റെവെന്യു ജില്ലാ ക്രിക്കറ്റ് ടീം അംഗം

ജിബിൻ ചന്ദ്രു


പാലക്കാട് റെവെന്യു ജില്ലാ ക്രിക്കറ്റ് ടീം അംഗം

മുഹമ്മദ് ബിലാൽ


പാലക്കാട് റെവെന്യു ജില്ലാ ക്രിക്കറ്റ് ടീം അംഗം
"https://schoolwiki.in/index.php?title=സി.എ.എച്ച്.എസ്സ്.ആയക്കാട്_/_കായിക_വാർത്തകൾ&oldid=623486" എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം പുതുക്കപ്പെട്ട ദിവസം: 2 മാർച്ച് 2019, സമയം: 08:12

Languages

    ഈ താൾ മറ്റ് ഭാഷകളിൽ ലഭ്യമല്ല

    Schoolwiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 08:12, 2 മാർച്ച് 2019.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.

      Reading Problems? Click here

    • സ്വകാര്യതാനയം
    • Schoolwiki സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • ഡെസ്ക്ടോപ്പ്