എം.എ.ഐ.എച്ച്.എസ് മുരിക്കടി/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രകൃതിയെപ്പറ്റിയും പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയും കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനുവേണ്ടി 2018 ജൂൺമാസം സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. ക്ലബിന്റെ സെക്രട്ടറിയായി ശ്രീമതി. ആൻസി എബ്രഹാം(യു.പി.എസ്.എ) തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾവളപ്പിൽ വൃക്ഷത്തൈ നടുക്കകയുണ്ടായി.