സമൂഹം.എച്ച്.എസ്.എൻ .പറവൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Samoohamhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിദ്യാരംഗം

വിദ്യാർത്ഥികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്താനും വളർത്തിയെടുക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദി വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽ ജൂൺ മാസത്തിൽ തന്നെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തലത്തിലുള്ള രൂപീകരണം നടത്തി. എല്ലാ വിദ്യാർത്ഥികളും ക്ലബിലെ അംഗങ്ങളാണ്.