സമൂഹം.എച്ച്.എസ്.എൻ .പറവൂർ/വിദ്യാരംഗം-17
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം
വിദ്യാർത്ഥികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്താനും വളർത്തിയെടുക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദി വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽ ജൂൺ മാസത്തിൽ തന്നെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തലത്തിലുള്ള രൂപീകരണം നടത്തി. എല്ലാ വിദ്യാർത്ഥികളും ക്ലബിലെ അംഗങ്ങളാണ്.