ജി.എച്ച്.എസ്സ്.കുമരപുരം/വിജയശ്രീ പരിപാടികൾ

Schoolwiki സംരംഭത്തിൽ നിന്ന്


പത്താം ക്ളാസ്സിലെ കുട്ടികൾക്ക് ജൂൺ 25 ാം തിയ്യതി മുതൽ വൈകുനേരവും ,,ജൂലൈ ഒന്നാം തിയ്യതി മുതൽ പഠനത്തിൽ പിനോക്കം നിൽക്കുന്ന 25 കുട്ടികൾക്ക് രാവിലെ EXTRA ക്ളാസ്സുകൾ എടിത്തു തുടങ്ങി,,

വിജയശ്രീ റിസൾട്ട് അവലോാകനം ചെയ്യുന്നതിനായി പത്താം തരം വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഒരു യോഗം സെപ്റ്റബർ  16-നു് സ്കൂളിൽ കൂടാൻ തിരുമാനിച്ചി.ക്ലാസ്സ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും രക്ഷിതാക്കളുടെ അഭിപ്രായം ഉൾക്കൊണ്ട് പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും ധാരണയായി.