സെന്റ് ജോർജ്.എൽ.പി.എസ് അട്ടപ്പാടി
................................

| സെന്റ് ജോർജ്.എൽ.പി.എസ് അട്ടപ്പാടി | |
|---|---|
| വിലാസം | |
മണ്ണാർക്കാട് Thavalam പി.ഒ, , 678582 | |
| സ്ഥാപിതം | 1963 |
| വിവരങ്ങൾ | |
| ഫോൺ | 04924 253008 |
| ഇമെയിൽ | stgeorgeslpsattappady@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21839 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം English |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Sr.Lissymol |
| അവസാനം തിരുത്തിയത് | |
| 08-08-2018 | St george's lps attappady |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ അഗളി പഞ്ചായത്തിൽ കളളമല വില്ലേജിനു കീഴിലാണ് സെന്റ് ജോർജ്ജസ്സ് എൽ.പി.സ്കൂൾ.സ്ഥിതി ചെയ്യുന്നത് . അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് പുതു തലമുറയെ നയിക്കാൻ ഒരു വിദ്യാലയം കൂടിയെ തീരു എന്ന തിരിച്ചറിവില്‍ കളപ്പുരയ്ക്കൽ കുടുംബത്തിലെ അംഗമായ ശ്രീ . കെ . എ അബ്രഹം സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം റവ . ഫാദർ . വി . ജെ തോമസിന് ദാനമായി എഴുതി കൊടുത്തു. അദ്ദേഹത്തിൻെറ ശ്രമഫലമായി 1963-ല്‍ ഒരു എൽ.പി.സ്കൂൾ ആരംഭിച്ചു. 1963 June 4 ന് ആനക്കൽ ഊരിലെ മുഡുക ഗോത്രത്തിൽ പ്പെട്ട എ . എസ് രങ്കി സ്കൂൾ റെക്കോഡിൽ സ്ഥാനം പിടിച്ചു. 1964-ല്‍ CMC സിസ്റ്റേഴ്സ് സെന്റ് ജോർജ്ജസ്സ് എൽ.പി.സ്കൂൾ ഫാദറിൽ നിന്നും വിലയ്ക്കു് വാങ്ങി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
{{#multimaps:10.935119,76.4137879|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|