കണ്ണാടി.എച്ച്.എസ്സ്.എസ്
കണ്ണാടി.എച്ച്.എസ്സ്.എസ് | |
---|---|
വിലാസം | |
കണ്ണാടി കണ്ണാടി പി.ഒ, , പാലക്കാട് 678 701 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04912539598 |
ഇമെയിൽ | kannadihighschool@gmalil.com |
വെബ്സൈറ്റ് | kannadihighersecondaryschool.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21056 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാബു.പി.മാത്യു |
പ്രധാന അദ്ധ്യാപകൻ | കെ.എൻ.നന്ദകുമാർ |
അവസാനം തിരുത്തിയത് | |
01-08-2018 | 21056 |
1982 ൽ സ്ഥാപിതമായ വിദ്യാലയമാണ്. പാലക്കാട് തൃശൂർ ദേശീയപാതയ്ക്ക് സമീപമാണ്. കണ്ണാടി പുഴയുടെ മനോഹാരിത സ്കൂളിൽ കാണാം. കണ്ണാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളായി ആയിരത്തോളം കുട്ടികൾ പഠിക്കുന്നു.
ചരിത്രം
1982 ൽ സ്ഥാപിതമായ വിദ്യാലയമാണ്. പാലക്കാട് തൃശൂർ ദേശീയപാതയ്ക്ക് സമീപമാണ്. കണ്ണാടി പുഴയുടെ മനോഹാരിത സ്കൂളിൽ കാണാം. കണ്ണാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളായി ആയിരത്തി അഞ്ഞുറോളം കുട്ടികൾ പഠിക്കുന്നു. നല്ല കളി സ്ഥലങ്ങൾ, പഠനാന്തരീക്ഷം, മികച്ച സയൻസ് ലാബ്,ഗണിത ലാബ്,ഐടി ലാബ്,എന്നിവ സ്കൂളിന്റെ പ്രൗഡി കൂട്ടുന്നു.പഠനപാഠൃതരപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വയം പര്യപ്ത്തയോടെ ജീവിത നൈപുണികൾ കൈവരിക്കാൻ പ്രാപ്ത്തരാക്കുന്നു പ്രഗലഭരായ അധ്യാപകരുടെ സേവനം കണ്ണാടി ഹൈസ്ക്കൂളിൻറെറ പ്രത്തേകതയാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.ഹെസ്കൂളിന് 2 കംമ്പൃൂട്ടർ ലാബും ഹെെയർസെക്കഡറിക്ക് 1 കംമ്പൃുട്ടർ ലാബും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കുൂൾ ഹെെ ടെക്ക് നിലവാരത്തിലേക്ക് കുുതിക്കുുകയാണ്.സ്ക്കൂളിന് 3 സ്കൂൾ ബസ്സ് ഉണ്ട്. !center!
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡൻറ് പോലീസ് കേഡറ്റ്---രണ്ടായിരത്തിപതിനാറിൽ മാനേജ്മെന്റിന്റെ സഹായത്തോടെ അഞ്ചു ലക്ഷം നിക്ഷേപിച്ചു നേടിയെടുത്ത സ്റുഡന്റ് പോലീസ് കേഡറ്റ് അഭിമാനാർഹമായ നേട്ടങ്ങളോടെ മുന്നോട്ടുപോയികൊണ്ടിരിക്കുന്നു .സമൂഹത്തിന്റെ വിവിധതലങ്ങളിൽ കേഡറ്റുകളുടെ പങ്കാളിത്തം ദർശിക്കാനാവും .വിവിധ ദിനാചരണങ്ങൾ ,തടയണ നിർമാണം,,ലൗ പ്ലാസ്റ്റിക്ക് പ്രൊജെക്ടുമായി ബന്ധപെട്ടു പ്ലാസ്റ്റിക് ശേഖരണവും ബന്ധപെട്ടവർക്കുള്ള കൈമാറ്റവും ,ബ്ലൂഡിക്യാന്സര് ബാധിച്ച നെമ്മാറ ലവഞ്ചേരി ഭാഗത്തുള്ള ഒരു വിദ്യാർത്ഥിക്കുള്ള ധനസഹായം (25000 )സ്കൂൾപരിസരം വൃത്തിയാക്കൽ ,ലൈബ്രറി സന്ദർശനം തുടങ്ങി ഒട്ടേറെ സാമൂഹ്യപ്രവർത്തനങ്ങൾ ഇവർ ഏറ്റെടുത്തു ചെയ്യുന്നതിനുള്ള മാനസികമായ താല്പര്യം ഈ പദ്ധതിയിലുടെ ഇവർ നേടിയെടുത്തുകൊണ്ടിരിക്കുന്നു
- എൻ.സി.സി.
- സ്കൂൾ മാഗസി ൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.(സയൻസ്,സോഷ്യൽ,,മാത്സ്,ഐ.ടി.റോഡ് സുരക്ഷ ,ലഹരിവിരുദ്ധക്ലബ് ,ഹിന്ദി,ഇംഗ്ലീഷ്)
- റെഡ് ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
കണ്ണാടി ഹൈസ്കൂൾ കോർപ്പറേറ്റ് മാനേജ്മെ്ൻെറ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മികച്ച പഠനാന്തരീക്ഷവും സൗകര്യവും ഉണ്ടാക്കാൻ മാനേജ്മെന്റ് എപ്പോഴും ശ്രദ്ധ ചെലുത്തുന്നത് സ്കൂളിനെ പാലക്കാട്ടെ പ്രധാന വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ചേർക്കുന്നു.കണ്ണാടി ഹൈസ്കുൂളിനെ ഹൈടെക് ആക്കി മാറ്റുുന്നതിന് 1 കോടി 33 ലക്ഷം രൂപ ചിലവഴിച്ച് ക്ലാസ്റൂമുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തി .തറ ടൈൽ വിരിച്ചും റൂഫ് ട്രസ്സ് വർക്ക് നടത്തി ഓരോ മുറിയിലും ഇലക്ട്രിക്കൽ വർക്കും നടത്തി ഹൈടെക് സൗകര്യം ഒരുക്കിയിരിക്കുന്നു.
==ക്ലബ് പ്രവർത്തനങ്ങൾ==ക്ലബ്ബിന്റെ പേര് | കോഓർഡിനേറ്റർ | കുട്ടികളുടെ എണ്ണം |
---|---|---|
സ്റുഡന്റ്പോലീസ് കേഡറ്റ് | ലിസി.യൂ | 44 |
ലിറ്റിൽ കൈറ്റ്സ് | ലിസി.യൂ | 40 |
സയൻസ്ക്ലബ് | സെലീമപാമ്പാടി | 100 |
ITCLUB | ലിസി.യൂ | 50 |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാൻ |
1942 - 51 | ജോൺ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബൻ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേൽ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസൻ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോൺ |
2004- 05 | വൽസ ജോർജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
{{#multimaps:10.7405948,76.6403122|zoom=14%|width=750px}}
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|