നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Recognition
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങളില്‍ ചിലത്
നിരവധി വര്‍ഷങ്ങളായി യങ്ങ്സ്റ്റേര്‍സ് ടാലന്റെ എക്സാം ഉപജില്ലയിലെ മികച്ച വിദ്യാലയം
അംഗീകാരം | സര്‍ട്ടിഫിക്കറ്റ് |
---|---|
മികവ് അവതരണം (ബേപ്പൂര്‍ മണ്ഡലം തലം) | |
മനോരമ നല്ലപാഠം (ജില്ലാ തലം) | |
യങ്ങ്സ്റ്റേഴ്സ ടാലന്റ് പരീക്ഷ (ഫറോക്ക് ഉപജില്ലാ തലം) | |
ഇംഗ്ലീഷ് ഫെസ്റ്റ് (ഫറോക്ക് മുന്‍സിപ്പാലിറ്റി തലം) | |
ഉപജില്ലാ മേളകളിലെ വിജയം |
} യൂറീക്ക വിജ്ഞാനോത്സവംനിരവധി വര്‍ഷങ്ങളായി പഞ്ചായത്തിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയം സ്കൂളിലെ എല്‍ എസ് എസ് ജേതാക്കള്ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ ആകെ 8 എൽ.എസ്.എസ്. ജേതാക്കളിൽ ആരതി എം., സഞ്ജയ് സി. എന്നവർ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളാണ് . കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനവും രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയുമാണ് ഈ വിജയത്തിന് നിദാനം ഈ വർഷവും 16 വിദ്യാർത്ഥികൾ എൽ.എസ്.എസ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു. അവർക്ക് നിരവധി മാതൃകാ പരീക്ഷകളും, അവധി ദിനങ്ങളിലും മറ്റു ഒഴിവു സമയങ്ങളിലും പരിശീലന-മോട്ടിവേഷൻ ക്ലാസ്സുകളും നൽകി വരുന്നു. 2017-18ഹംനദിയ ടി 2016-17ധ്യാന്‍ രാജ് എം എസ് 2013-14സഞ്ജയ് സി ആരതി എം 2012-13തീര്‍ത്ഥ വിനോദ്. 2010നന്ദിത സുഭാഷ് വി ശ്രീഹരി കാവ്യ ദിലീപ് മനീഷ ഇ 2009അര്‍ച്ചന ശ്രീഷ്മ 2008വൃന്ദ ജിബിന്‍ ആദില്‍ മുബാറക് 2007ആര്യനന്ദ ആരതി ഹര്‍ഷ നീത ഹസ്സന് അമാന്‍ 2006അനുജാ ലക്ഷ്മി അമ്പിളി അക്ഷയ് അനന്യ എം കെ ഹൃദ്യ
2017-18 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ
2018-2019 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ
|