എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്
| എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ് | |
|---|---|
| വിലാസം | |
എഴുവന്തല എഴുവന്തല (പി.ഒ),നെല്ലായ (വഴി) , 679335 | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 04662287777 |
| ഇമെയിൽ | eeamlps.ezhuvanthala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20409 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബാബുരാജ്.എം |
| അവസാനം തിരുത്തിയത് | |
| 12-08-2018 | 20409 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഷൊർണൂർ വിദ്യഭ്യാസ ഉപജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എ.എം.എൽ.പി.സ്കൂൾ എഴുവന്തല ഈസ്റ്റ്. നെല്ലായ ഗ്രാമപഞ്ചായത്തിലെ 14 ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1912 ൽ പ്രവർത്തനമാരംഭിച്ച ഈ പള്ളിക്കൂടത്തിൻറെ സ്ഥാപക മാനേജർ ഇവുടുത്തെ ദിവംഗതനായ ശ്രീ മൂപ്പത്ത് നാരായണനെഴുതച്ഛനായിരുന്നു. പ്രാരംഭഘട്ടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. തുടർന്ന് വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചു വരുന്നു. ഒരു ഓലകെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ പള്ളിക്കൂടം പിന്നീട് എയ്ഡഡ് വിദ്യാലയമായി മാറുകയായിരുന്നു. സ്കൂൾ കെട്ടിടവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഇപ്പോൾ നിലവിലുണ്ട്. എഴുവന്തല, പട്ടിശ്ശേരി, പേങ്ങട്ടിരി, ബീവിപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ അക്ഷരലോകത്തിേലക്കുളള കവാടമായി ഒരു ശതാബ്ദത്തോളമായി ഈ വിദ്യാലയം സ്തുത്യർഹമായ നിലയിൽ സേവനമനുഷ്ടിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
നാരായണൻകുട്ടി.എം
മുൻ സാരഥികൾ
ദിവംഗതരായ മുൻ അധ്യാപകർ:
1.ശ്രീ.മൂപ്പത്ത് നാരായണനെഴുത്തച്ഛൻ
2.ശ്രീ.എം.ഇ.കൃഷ്ണൻ എഴുത്തച്ഛൻ
3.ശ്രീ.എം.നാരായണനെഴുത്തച്ഛൻ
4.ശ്രീ.എം.അച്യുതൻ എഴുത്തച്ഛൻ
5.ശ്രീമതി.എം.പാറുക്കുട്ടി അമ്മ
6.ശ്രീ.ടി.അബ്ദുൾഖാദർ
7.ശ്രീ.ടി.അബു
മുൻ അധ്യാപകർ
1.ശ്രീ.പി.രാമൻകുട്ടി
2.ശ്രീമതി.കെ.കൊച്ചുനരായണി
3.ശ്രീമതി.പി.ശാന്തകുമാരി അമ്മ
4.ശ്രീമതി.കെ.ലീല
5.ശ്രീമതി.പ്രസിത. കെ.എസ്
6.ശ്രീമതി.ആബിദ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 10.863681, 76.273270 | width=800px | zoom=12 }}
ചെർപ്പുളശ്ശേരി കൊപ്പം റൂട്ടിൽ പേങ്ങാട്ടിരി എന്ന സ്ഥലത്തു നിന്നും 1 കിലോമീറ്റർ സഞ്ചരിച്ചാൽ വലതു ഭാഗത്തു കാണുന്ന സ്കൂൾ .
|