സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 11 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saghss (സംവാദം | സംഭാവനകൾ) (→‎ആമുഖം)
സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം
വിലാസം
എറണാകുളം

കോതമംഗലം പി.ഒ,
കോതമംഗലം
,
686691
,
എറണാകുളം ജില്ല
സ്ഥാപിതം22 - മെയ് - 1928
വിവരങ്ങൾ
ഫോൺ0485-2862307
ഇമെയിൽaugustineschool@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്27029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. ആൻ‍സി ജോർജ്
പ്രധാന അദ്ധ്യാപകൻസി. ലൈസം കെ ആർ
അവസാനം തിരുത്തിയത്
11-02-2019Saghss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

               അണയാത്ത ആത്മ ചൈതന്യത്തിൻെറ അലങ്കാരശോഭയോടെ അറിവിൻെറ അക്ഷയ ഖനികൾ തലമുറകൾക്ക് പകർന്നേകി നാടിന് തിലകക്കുറിയായി വിരാജിക്കുന്ന സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻററി സ്കൂൾ .... പതിറ്റാണ്ടുകളായി കോതമംഗലത്തിൻെറ അക്ഷര ജ്യോതിസ്സായി നിലകൊള്ളുന്ന സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻററി സ്കൂൾ അതിൻെറ ചരിത്രവഴിയിലെ 91 അദ്ധ്യയനവർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

വിവിത ക്ലാസ് മുരികലിൽ സമാർട്ട് ക്ലാസ് ക്ൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

മറ്റു പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

ACADEMIC YEAR 2016-2017

Total Students=1871 1.SSLC Topper School Award 2.ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ SSLC പരീക്ഷക്കിരുത്തി 100 ശതമാനം വിജയം നേടിയ സ്കൂൾ 3.എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ full A+ കരസ്ഥമാക്കിയ സ്കൂൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. നിലവില്ർ 7 ബസ്സുകള് വിവിധ സ്ഥലങ്ങളിലേക്ക് സര്വ്വീസ് നടത്തുന്നു. നേര്യമംഗലം, വടാട്ടുപാറ,നെല്ലിക്കുഴി, കുറുപ്പംപടി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഉള്ർപ്രദേശങ്ങളിലേക്കും ബസ് സർവ്വീസ് ലഭ്യമാണ്.

ചിത്രങ്ങൾ



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1928 - ' 34 സി. ൿളാര പീച്ചാട്ട്
1934 - ' 65 സി. ട്രീസ പോത്താനിക്കാട്
1965 - ' 75 സി. പാവുള
1975 - ' 90 സി. ജസീന്ത
1990 - 92 സി. സിംഫോരിയ
1992 - ' 94 ശ്രീമതി. കെ. ജെ. ഏലിക്കുട്ടി
1994 - ' 96 സി. ജിയോ
1996 - 2003 സി. ശാന്തി
2003 - 2011 സി. മെറീന
2011-2013 സി.ആൻ മേരി
2013-2015 സി.ലിസീന
2015- സി.റ്റിസ റാണി
  തുടരുന്നു