സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/പരിസ്ഥിതിദിനം

ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ഷൈബു നിർവഹിച്ചു.


"'വിവിധപരിസ്ഥിതി ദിന പരിപാടികൾ"'

  • മഴക്കുഴി നിർമ്മാണം
  • ചിത്രരചനാ മത്സരം
     വിഷയം : ഹരിതഭൂമി സുന്ദരഭൂമി
  • പരിസ്ഥിതി ദിന ക്വിസ്
  • പരിസ്ഥിതിദിന ബോധവൽക്കരണ ക്ലാസ്സ്
    വിഷയം : പാരിസ്ഥിതിക പ്രശ്നങ്ങളും മാലിന്യ നിർമാർജ്ജനവും
  • പരിസ്ഥിതി ദിന പ്രതിജ്ഞ
  • വൃക്ഷത്തൈ വിതരണം
    വാർഡ് കൗൺസിലർ:  ശ്രീമതി കെ കെ സാറാമ്മ