സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/പരിസ്ഥിതിദിനം
പരിസ്ഥിതിദിനം-ജൂൺ 5 വിപുലമായ പരിപാടികളോടെ പരിസ്ഥിതിദിനം ആഘോഷിച്ചു.ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്ന ചിത്രരചനാമത്സരം,പരിസ്ഥിതിദിനസന്ദേശം ഉൾക്കൊള്ളുന്ന സംഗീതം, പ്രസംഗം, എന്നീ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് പരിസ്ഥിതിദിനസന്ദേശം നൽകി.