ഗവഃ എൽ പി എസ് സെന്ററൽ കൽവത്തി

Schoolwiki സംരംഭത്തിൽ നിന്ന്
23:30, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവഃ എൽ പി എസ് സെന്ററൽ കൽവത്തി
Govt L P S Central Calvathy Fortkochi
വിലാസം
ഫോർട്ടുകൊച്ചി

ഫോർട്ട്കൊച്ചി പി.ഒ,
കൽവത്തി
,
682001
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04842215856
ഇമെയിൽglpscentralcalvathy@gmail.com
കോഡുകൾ
സ്കൂൾ കോഡ്26330 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഓമന സി എസ്
അവസാനം തിരുത്തിയത്
26-12-2021Pvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഫോ‍ർട്ടുകൊച്ചി കൽവത്തി പ്രദേശത്ത് 1912 ൽ ആരംഭിച്ച ഗവൺമെൻററ് എൽ പി സ്കൂൾ ആണ് ഇത്. മൂസ്ലീം കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ ആയതിനാൽ മാപ്പിള സ്കൂൾ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ആരംഭകാലത്ത് നിരവധി ഡിവി‍ഷനുകൾ ഈ സ്കൂളിൽ ഉണ്ടായിരുന്നു.കേരളത്തിൽ ചുരുക്കം എലമെന്ററി സ്കൂളിൽ മാത്രമേ അഞ്ചാം ക്ലാസ് പ്രവർത്തിരുന്നുളളൂ. അതിൽ ‌‌‌ഒന്നായിരുന്നു ഈ സ്കുൾ. സ്ഥാപിതമായി 36 വ൪‍ഷത്തിനുശേഷം 1954 ൽ ആണ് ഇപ്പോൾ കാണുന്ന കെട്ടിടത്തിനു അടിത്തറ പാകിയത്.തിരുക്കൊച്ചി മുൻസിപ്പൽ ചെയർമാനായിരുന്ന ശ്രീ കെ എൽ തോമസ് ആണ് ശിലാസ്ഥാപനം നടത്തിയത്.മുസ്ലീം എഡ്യൂകേ‍ഷൻ ട്രസ്റ്റിൻറ കീഴിലാണ് ഈ സ്കുൾ പ്രവർത്തിച്ചിരുന്നത്.1957 -ൽ കേരള സർക്കാർ ഏറ്റെടുക്കുകയും ഗവ. എൽ.പി .എസ് സെൻട്രൽ കൽവത്തി എന്നറിയപ്പെടാൻ തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

104- വാർഷികം ആഘോഷിച്ച കൽവത്തി ഗവ.സ്ക്കൂൾ പഴയകാല നാലുകെട്ടിൻ മാതൃകയിൽ തന്നെ ഇപ്പോഴും നിലനിൽക്കുന്നു.മേൽക്കുര ഓട് മാറ്റി ‍ഷീററാക്കി തീർത്തു. സ്ക്കൂൾ ഹാൾ സ്ക്രീൻ ഉപയോഗിച്ച് ക്ലാസ് റൂമാക്കിയിരിക്കുന്നു.കുടിവെളളത്തിന് വാട്ടർ പ്യൂരിഫെയർ ഉപയോഗിക്കുന്നു.ആവശ്യത്തിന് ബാത്ത്റൂമുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 2004 – നദീറ പി.യു [ഹെഡമിസ്ട്രസ്]
  2. 2005 -ജുഡിറ്റ് സെക്വാറ [ ]
  3. 2008 -വിശ്വനാഥൻ നായ൪[ ]
  4. 2010 -ബീനാമോൾ[ ]
  5. 2011 -ഐഷ എൻ.സി[ ]
  6. 2016 -ഓമന .സി.എസ്[ ]

നേട്ടങ്ങൾ

2005 കാലഘട്ടങ്ങളിൽ അടച്ചുപുട്ടലിൻറ് വക്കത്തെത്തിയ ഈ സ൪ക്കാ൪ സ്കു്ൾ ഇന്ന് പ്രീപ്രൈമറി മുതൽ അഞ്ചാംക്ലാസ്സ് വരെ 152 കുട്ടികളുമായി മുന്നേറി കൊ‍ണ്ടിരിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഫൈസൽ കെ കെ

1991- പത്താം ക്ലാസ്സ് പാസ്സായി. ഇപ്പോൾ അസ്സിസ്ററൻറ് സെക്ഷൻ ഓഫീസ൪ & ലീഗൽഓഫീസ൪ ആയി ഫീഷറീസ് യൂണിവേഴ്സിറ്റി പനങ്ങാട് ജോലി ചെയ്യുന്നു.

  1. ഖാലിദ് റഹ്മാൻ -സംവിധായകൻ
  2. സലിം -പത്രപ്രവ൪ത്തകൻ
  3. കി‍‍‍‍‍‍‍ഷോ൪ അബു -ഗായകൻ
  4. അസീസ് -ഗായകൻ
  5. ഉബ്ബായി -ഗസൽ പാട്ടുകാരൻ

വഴികാട്ടി

{{#multimaps:9.967185, 76.248943 |zoom=13}}