എ.എം.യു.പി.എസ്.കുന്നപ്പള്ളി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എം.യു.പി.എസ്.കുന്നപ്പള്ളി | |
---|---|
വിലാസം | |
കുന്നപ്പള്ളി കുന്നപ്പളളി പി.ഒ. , 679322 | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഇമെയിൽ | amupskunnappalli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18749 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്. |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധാകുമാരി .കെ |
അവസാനം തിരുത്തിയത് | |
24-09-2020 | Abdul Salim k |
== ചരിത്രം ==ഈ വിദ്യാലയം സ്ഥാപിച്ചത്. 1922-ൽ ചാത്തല്ലൂർ കുഞ്ഞലവി ഹാജിയുടെയും തോട്ടത്തിൽ അനന്തനെഴുത്തച്‌ഛൻെറയും പരിശ്രമഫലമായി പ്രവർത്തനമാരംഭിച്ചതാണ് ഇൗ വിദ്യാലയം . 1953ൽ ഇത് ഒരൂ യൂ പി സ്‌കൂളായി ഉയർന്നു
ഭൗതികസൗകര്യങ്ങൾ
17ക്ലാസ് റൂമുകൾ,3 LKGക്ലാസുകൾ,അടുക്കള ,ഗ്യാസ് സ്‌റ്റൗ,പുകയില്ലാത്തഅടുപ്പ്, ചുറ്റുമതിൽ,വാട്ടർടാങ്ക് ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ,സ്‌കൂൾബസ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- വിദ്യാരംഗം
- ഗണിത ക്ലബ്
- പരിസ്ഥിതി ക്ലബ്
- സോഷ്യൽ ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
മുൻസാരഥികൾ
- പി.വി.രാഘവ വാര്യർ
- എൻ.പി. പിഷാരടി
- കെ.രാമുണ്ണിഎഴുത്തച്ഛൻ
- സി.കെ.ഉണ്ണികൃഷ്ണൻ
- മുഹമ്മദ് ഇസഹാക്ക്.എ
- കെ.അജയകുമാർ