എ.എം.എൽ.പി.എസ്.ഒലിപ്പുഴ
എ.എം.എൽ.പി.എസ്.ഒലിപ്പുഴ | |
---|---|
വിലാസം | |
ഒലിപ്പുഴ എ.എം.എൽ.പി.എസ്.ഒലിപ്പുഴ , 679326 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 9495608341 |
ഇമെയിൽ | amlpsolippuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48307 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസിലി. പി.വി |
അവസാനം തിരുത്തിയത് | |
07-10-2017 | Vanathanveedu |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ൧൯൨൫ ലാണ് നിർമിച്ചത്. ആദ്യ കാലത്ത് ഇവിടെ മദ്രസയും, സ്കൂളും നടത്തിവന്നിരുന്നു. പിന്നീട് മദ്രസ മനഴിയിലേക്ക് മാറ്റി. 1 മുതൽ 5 വരെ ഇവിടെ ഉണ്ടായിരുന്നു. പിന്നീട് 5- തരം എൽ. പി. ക്ലാസ്സുകളിൽ നിന്നും മാറ്റൂകയാനുണ്ടായത്.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- ബാത്ത് റൂം
- മൂത്രപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- മലയാളം ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭരണനിർവഹണം
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.