എ.എം.എൽ.പി.എസ്.ശങ്കരമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
== ചരിത്രം == ശങ്കരമംഗലത്ത് പ്രവർത്തിച്ചിരുന്ന
എ.എം.എൽ.പി.എസ്.ശങ്കരമംഗലം | |
---|---|
വിലാസം | |
ശങ്കരമംഗലം പി ഒ ശങ്കരമംഗലം ,പട്ടാമ്പി , 679303 | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 9946172540 |
ഇമെയിൽ | amlpssankaramangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20637 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മൊയ്തീൻ കെ |
അവസാനം തിരുത്തിയത് | |
05-01-2021 | Simrajks |
എലിമെന്ററി സകൂൾ തകർന്നതിന് ശേഷം 1953ൽ കല്ലുപറമ്പിൽ മുഹമ്മദ് എന്ന ബാപ്പു ഹാജിയാണ് കർഷകതൊഴിലാളികളായ ഹരിജനങ്ങളും മുസ്ലിങ്ങളും തിങ്ങിപ്പാർത്തിരുന്ന ഈ പ്രദേശത്ത് എ എം എൽ പി സ്‌കൂൾ ശങ്കരമംഗലം എന്ന ഇ വിദ്യാലയം സ്ഥാപിച്ചത്.തുടക്കത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്ന ഇവിടെ പിന്നീട് നാലാം തരം വരെയായി ചുരുങ്ങി.
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==പച്ചക്കറികൃ,ഷി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ് == ==കെ നഫീസ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
==1.പി കെ മീനാക്ഷിക്കുട്ടി ടീച്ചർ==
==2.പി കെ മൊയ്തീൻ മാസ്ററർ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ഡോ.പി.കെ പ്രതിഭ 2.ഉണ്ണികൃഷ്ണൻ മാസ്ററർ 3. സിനി ആർട്ടിസ്ററ മണികണഠമോഹനൻ 4.സ്‌കൂൾ മാനേജർ കെ കുഞ്ഞിമുഹമ്മദ് മാസ്ററർ , 5.ഈ വിദ്യാലയത്തിലെ അധ്യാപകൻ കെ മുഹമ്മദ് അഷറഫ് 6.ഡോ.പി.കെ പ്രതാപ് ....................................................................................................................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|