ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി.* എൻ എസ് എസ്-

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 22 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33021 (സംവാദം | സംഭാവനകൾ)

വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്രനിർമ്മാണം എന്ന ലക്ഷ്യത്തോടെ നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകുന്ന സഹവാസക്യാമ്പുകൾ സംഘടിപ്പിക്കുകയും നഷ്ടമാകുന്ന കാർഷിക സംസ്കൃതിയുടേയും പ്രകൃതി സംരക്ഷണത്തിന്റേയും പ്രാധാന്യം കുട്ടികളിലെത്തിക്കാൻ പ്രാപ്തമാകുന്ന തരത്തിലുള്ള പരിപാടികൾ യൂണിറ്റ് ആസൂത്രണം ചെയ്യുന്നു.