ഡബ്ലിയു.ഐ.സി.എച്ച്.എസ്. വണ്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡബ്ലിയു.ഐ.സി.എച്ച്.എസ്. വണ്ടൂർ | |
---|---|
വിലാസം | |
എറിയാട് പുന്നപ്പാല പി.ഒ, , മലപ്പുറം 679328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04931247047, 04931245246 |
ഇമെയിൽ | wicwdr@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48114 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ.പി.അൻവര് |
പ്രധാന അദ്ധ്യാപകൻ | കെ.പി. മുഹമ്മദലി |
അവസാനം തിരുത്തിയത് | |
07-01-2019 | Manojjoseph |
മലപ്പുറം ജില്ലയിലെ വണ്ടൂര് നഗരത്തിൽനിന്ന് 2 കി.മീ. അകലെ മഞ്ചേരി റോഡിൽ എറിയാട് എന്ന പ്രകൃതിസുന്ദരമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അണ്എയ്ഡഡ് വിദ്യാലയമാണ് ഡബ്ലിയു.ഐ.സി.എച്ച്.എസ്.എസ്.
ചരിത്രം
1979 ൽ പെരിന്തൽമണ്ണ ഇസ്ലാമിക് മിഷൻ ട്രസ്റ്റിൻറെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സ്ഥാപനമാണ് ഇത്. തുടക്കത്തിൽ പി.ഒ.സി യായി എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന സംവിധാനമാണ് ഉണാടായിരുന്നത്. പിന്നീട് കേരള സര്ക്കാരിൻറെ അംഗീകാരം നേടിയെടുത്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്.പരിമിതമായ സൌകര്യങ്ങളോടെയാണെങ്കിലും ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ദൂരെ നിന്നുള്ള കുട്ടികൾക്കായി ഹോസ്റ്റൽ സൌകര്യം മാനേജ്മെൻറ് ഒരുക്കിയിട്ടുണ്ട്.
10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സാഹിത്യസമാജങ്ങൾ.
- റൈറ്റേഴ്സ് & സ്പീക്കേഴ്സ്ഫോറം.
- മാഗസിനുകൾ.
- ഹരിതസേന,പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങൾ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പെരിന്തൽമണ്ണ ഇസ്ലാമിക് മിഷൻ ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പ്രൈമറി, സെക്കന്ററി, കോളേജ് തലങ്ങളിലായി 12 സ്ഥാപനങ്ങൾ ഈ ട്രസ്റ്റിന്റെ കീഴിൽ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നു. കെ. എം. അബ്ദ്ല്അഹദ് തങ്ങൾ ട്രസ്റ്റിന്റെ ചെയര്മാനും ഡോ. അബ്ദുസ്സലാം വാണിയംബലം സെക്രട്ടറിയുമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര് കെ.പി. മപഹമ്മദലിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ കെ.പി. അൻവറുമാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="11.226056" lon="76.209927" zoom="13" width="450" height="350" selector="no" controls="none">
11.199283, 76.219368, WIC HSS Eriyad Wandoor
</googlemap>
|
|