ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം

Schoolwiki സംരംഭത്തിൽ നിന്ന്
16:33, 25 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jagadeesh (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം
വിലാസം
വൈക്കം‌‌

വടക്കേനട,p.o,വൈക്കം
,
686141
,
കോട്ടയം ജില്ല
സ്ഥാപിതം10 - jan - 1926
വിവരങ്ങൾ
ഫോൺ04829231428
ഇമെയിൽgirlshss630@gmail.com
കോഡുകൾ
സ്കൂൾ കോഡ്45009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.ശ്രീകല
പ്രധാന അദ്ധ്യാപകൻസുനിമോൾ എം ആർ.
അവസാനം തിരുത്തിയത്
25-08-2019Jagadeesh


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

കോട്ടയം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്കം. വൈക്കം പ്രസിദ്ധമായിരിക്കുന്നത്‌ ഇവിടത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ 'ദക്ഷിണ കാശി' എന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിന്റെ പേരിലാണ്‌. 1924-ൽ ഇവിടെ നടന്ന വൈക്കം സത്യാഗ്രഹവും ഏറെ പ്രസിദ്ധമാണ്.തുടർന്ന് വായിക്കുക

പുരാതന കാലത്തെ സത്രം

ചരിത്ര പ്രസിദ്ധമായ രണ്ട് സത്രങ്ങൾ സ്കൂളിലുണ്ട് . അടുത്തിടെ മുനിസിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് അവ പുതുക്കിപ്പണിഞ്ഞ് സംരക്ഷിച്ചിരിക്കുകയാണ്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും അപ്പർ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്. .


MLA fund ൽ നിന്നും Multimedia room പണിയുന്നതിന് 500000 രൂപ അനുവദിച്ചിട്ടുണ്ട്' Multimedia room ന്റെ പണി തീർന്നു 800 സ്കയർ അടി വിസ്താരമുള്ള വിശാലമായ മുറിയാണ്

ഇതിന്റെ ഉൽഘാടനം സെപ്റ്റംബർ മാസം നടക്കും

മൾട്ടി മീഡിയ റൂം

വെബ് സൈറ്റ്

http://girlsvaikom.blogspot.com

വൈക്കം ക്ഷേത്രത്തിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് സ്കൂൾ ബ്ലോഗ് സന്ദർശിക്കുക http://ml.wikipedia.org/wiki

ഞങ്ങളുടെ സ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നതാണ്

കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയുടെ വെബ് സൈറ്റ് http://www.deokdy.webs.com

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.[[വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിൽ വിവിധ മൽസരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. നിവ്യ എസ് എന്ന കുട്ടി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

/വിദ്യാരംഗം കലാ സാഹിത്യ വേദി]]

  • ക്ലബ്ബ് പ്രവർത്തനങ്ങള്.

ITപ്രവർത്തനങ്ങൾ

VICTERS CHANNEL കുട്ടികളെ കാണിക്കാറുണ്ട് സകൂളിൽ തെരഞ്ഞെടുത്ത 50 കുട്ടികൾക്ക് internet ൽ കൂടുതൽ പരിശീലനം നൽകി. hardware training കുട്ടികൾക്ക് നൽകി.

സബ് ജില്ലാ തലത്തിൽ 5 ഒന്നാം സ്ഥാനങ്ങളും ജില്ലാ തലത്തിൽ 2 ഒന്നാം സ്ഥാനങ്ങളും സ്കൂളിന് ലഭിച്ചു. Anjaly Goparaj എന്ന കുട്ടിയ്ക് മൾട്ടീമീഡിയ പ്രസന്റേഷനിലും Jyothimol.C.P എന്ന കുട്ടിയ്ക് വെബ് പേജ് ഡിസൈനിംഗിലും ഒന്നാം സമ്മാനം ലഭിച്ചു ഈ കുട്ടികൾക്ക് ടെക്നോപാർക്കിൽ വെച്ച് നടന്ന സ്റ്റേറ്റ് ഐ.ടി. ഫെസ്റ്റിൽ "A" grade "C" grade കിട്ടി

IT അവാർഡ്

സ്കൂൾ IT Coordinator ശ്രീമതി.പി.ആർ.ബിന്ദുമോളുടെ കൂടെ, സംസ്ഥാന മൽസരങ്ങളിൽ പങ്കെടുത്ത കുട്ടികൾ

ഈ വർഷം Education Ministers Award for Best Govt School" in Kottayam Revenue District ഈ സ്കൂളിന് ലഭിച്ചു പ്രശസ്തിപത്രവും 15000 രൂപയും ലഭിച്ചു പ്രമാണം:Girls.JPG

വൈക്കം സബ്ജില്ലാ  ഐ.റ്റി മേളയിൽ മികച്ച സ്കൂളായി ഈ സ്കൂളിനെ തെരഞ്ഞെടുത്തു. ദേവികാഹരികൃഷ്ണൻ(ഡിജിറ്റൽ പെയിന്റിങ്), ആതിരാ കെ ബാബു (പ്രോജക്ട്)നിവ്യ എസ് (മലയാളം ടൈപ്പിങ്), ജ്യോതിമോൾ സി പി(വെബ്പേജ് നിർമാണം),അഞ്ജലി ഗോപരാജ്(മൾട്ടിമീഡിയാ പ്രസന്റേഷൻ) എന്നിവർ ഒന്നാം സ്ഥാനം നേടി.ഐ റ്റി ക്വിസ്സിൽ നിവ്യ എസ് മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

IT MELA 2012

Sub Disrict Vaikom (H S)

Sajna S - First prize in Malayalam Typing,

Krishnapriya P - First prize in Web Page,

Sukanya Haridas -First prize in Multimedia Presentation.

കലോൽസവം

കഴിഞ്ഞ 10 വർഷമായി വൈക്കം സബ് ജില്ലാ കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടി.2009-2010 ൽ H.S.വിഭാഗത്തിൽ ആതിര കെ ബാബുവും ദേവിക ഹരികൃഷ്ണനും 15 പോയിന്റ് വീതം നേടി തുല്യസ്ഥാലം നിലനിർത്തി

മാനേജ്മെന്റ്

ഇത് ഒരു ഗവൺമെന്റ് ഹൈസ്കൂളാണ് The school has 700 students in various standard


മലയാളം വിഭാഗം

ഷൈലാബീവി - മേധാവി /root/Desktop/teacher pics/DSC00025.JPG

ഇംഗ്ലീഷ് വിഭാഗം

ഗീതാദെവി,അനില

ഹിന്ദി വിഭാഗം

സോഷ്യൽ സയൻസ് വിഭാഗം

സോഷ്യൽ സയൻസ് അധ്യാപികയാണ് ഈ സ്കൂളിലെ IT Coordinator.

2008-2009 ൽ സ്റ്റേറ്റ് തലത്തിൽ നിമിഷ എൻ കുട്ടി , ആശ മോഹൻ എന്നിവർ യഥാക്രമം വർക്കിംഗ് മോഡൽ,സ്റ്റിൽ മോഡൽ ഇവയിൽ A ഗ്രേഡ് കരസ്ഥമാക്കി. 2009-2010 സബ് ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു .സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. അറ്റലസ് നിർമ്മാണ മൽസരം തൽസമയം നടത്തി സമ്മാനങ്ങൾ വിതരണം ചെ.യ്തു. പരിസ്ഥിതി,ആഗോളതാപനം ഈ വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മൽസരം നടത്തി.

ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് 2009

സയൻസ് ക്ലബ്

തനതു പ്രവർത്തനങ്ങൾ 2009

Road Safety Club| തെളിമ ഗലീലിയോ ലിറ്റിൽ സയന്റിസ് റ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ 20,22 തിയതികളിൽ 5,6,7ക്ലാസ്സുകളിലെ എല്ലാകുട്ടികളെയും കൊണ്ട് പ്രവർത്ത നക്കളരി u pഅധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രവർത്തനക്കളരി സംഘടിപ്പിച്ചു.20-ന് കുട്ടികളെ പല ഗ്രൂപ്പുകളായിതിരിച്ചു സോളാർഫിൽറ്റർനിർമ്മാണം,കലണ്ടറിലെ കളികൾ എന്നിവ ചെയ്യിപ്പിച്ചു. 22 ന് രാവിലെ 10.30 മുതൽ 1 മണിവരെ ഗ്രുപ്പായിതിരിഞ്ഞു മാന്ത്രികകണ്ണാടി,സൂര്യദർശിനി,ക്ളാസ്സിൽ ഒരു ഗ്രഹണകാഴ്ച ടെലസ്കോപ്പ്,മേൽവിലാസം കുറിക്കാം എന്നീ പ്ര‍വർത്തനങ്ങൾ ചെയ്തു.ഓരോഗ്രൂപ്പിലെയും ഉല്പന്നങ്ങൾ സ്കൂളിൽ ശേഖരിച്ചു വയ്കുകയും ചെയ്തു.

തനതു പ്രവർത്തനങ്ങൾ 2010

സ്കൂൾ സ്റ്റുഡന്റ് ഐ ടി കോർഡിനേറ്റേഴ്സിനുള്ള ട്രെയിനിംഗ് തുടങ്ങി |

രണ്ട് സ്കൂളിൽ നിന്നായി 20 കുട്ടികൾ പങ്കെടുത്തു

27/08/2010 - 28/08/2010 വരെ

മാതൃകാ ഐ.സി.ടി.സ്കൂൾ 2010

ഈ സ്കൂൾ എം.എൽ.എ യുടെ മണ്ഡലത്തിലെ മാതൃകാ ഐ.സി.ടി.സ്കൂളായി തെരഞ്ഞെടുത്തു.

അതിന്റെ ഔദ്യോഗിക ഉൽഘാടനം 3/10/2010 സ്കൂൾ അങ്കണത്തിൽ വെച്ച് 2.30 ന് ബഹു.വൈക്കം എം.എൽ.എ ശ്രീ.കെ.അജിത്ത് അവർകൾ

നിർവഹിക്കും

സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ.

മുൻ സാരഥികൾ‌

വഴികാട്ടി

  • വൈക്കം----കോട്ടയം എറണാകുളം റൂട്ടിൽ തലയോലപ്പറമ്പിൽ നിന്നും 7 കി.മീ.ദൂരം എറണാകുളം റൂട്ടിൽ സഞ്ചരിച്ചാൽ വൈക്കം എത്തും

|എറണാകുളത്തു നിന്ന് 33 കി മീ അകലെയാണ് വൈക്കം

  • കോട്ടയത്തുനിന്നും 40 കി.മി. അകലം

|} |} {{#multimaps:|9.7526° N, 76.396° E|width=100px,height=150px|zoom=18}}