ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് എഴുകുടിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
01:15, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് എഴുകുടിക്കൽ
വിലാസം
ഏഴുകുടിക്കൽ

ജി എൽ പി എസ് ഏഴുകുടിക്കൽ, എടക്കുളം(പി.ഒ)
,
673306
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽezhukudikkalglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16302 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരവീന്ദ്രൻ വള്ളിൽ
അവസാനം തിരുത്തിയത്
27-09-2017Viswaprabha


പ്രോജക്ടുകൾ



................................

ചരിത്രം

 ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴുകുടിക്കൽ എന്ന തീരദേശഗ്രാമത്തിലെ  ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ. പി. സ്ക്കൂൾ ഏഴുകുടിക്കൽ. മത്സ്യത്തൊതൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്
      1956  ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.  ഏകധ്യാപകവിദ്യാലയമായിട്ടായിരുന്നു തുടക്കം.കെ. എം ശ്രീധരൻ മാസ്റ്ററുടെ പരിശ്രമഫലമായി വാണാക്കൻ പൈതൽ എന്ന പൗരപ്രമുഖൻ സംഭാവന നൽകിയ    10.25  സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നത് .

ഭൗതികസൗകര്യങ്ങൾ

   ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിന് 1987 ലാണ് സ്ഥിരം കെട്ടിടം ഉണ്ടാകുന്നത്. എസ് എസ്. എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==കെ.എം.ശ്രീധരൻ മാസ്റ്റർ, ചീരു ടീച്ചർ, കെ.ശങ്കരൻ മാസ്റ്റർ, എ.പി.സുകുമാരൻ കിടാവ്,ഗീത ടീച്ചർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.4309, 75.7073 |zoom="17" width="350" height="350" selector="no" controls="large"}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എഴുകുടിക്കൽ&oldid=407771" എന്ന താളിൽനിന്ന് ശേഖരിച്ചത്