ഗവ എച്ച് എസ് എസ് മുണ്ടേരി
ഗവ എച്ച് എസ് എസ് മുണ്ടേരി | |
---|---|
വിലാസം | |
KANHIRODE GHSS MUNDERI,PO.KANHIRODE,KANNUR DT 670592 , KANNUR ജില്ല | |
സ്ഥാപിതം | 1981 |
വിവരങ്ങൾ | |
ഫോൺ | 04972857820 |
ഇമെയിൽ | ghssmunderi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13079 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | KANNUR |
വിദ്യാഭ്യാസ ജില്ല | KANNUR |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | HIGHER SECONDARY |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ;English |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | RATNAKARAN |
പ്രധാന അദ്ധ്യാപകൻ | P PRADEEP |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
മുണ്ടേരിഗ്രാമത്തിലെ കുട്ടികൾ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ് 8,9,10 ക്ലാസുകളിൽ പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടെപറ്റു എന്ന നിലയിൽ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന ചെയ്യുന്നതിനായി ശ്രീ.കമ്മാരൻ നമ്പ്യാർ തയ്യാറായതിനാൽ ആണ് മുണ്ടേരിഗവൺമെൻറ് ഹൈസ്ക്കൂൾ രൂപികൃതമായത്.1986ൽ നാട്ടുകാർ നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ് ആദ്യത്തെ ക്ലാസ് ആരംഭിച്ചത്. പിന്നീട് വിദ്യാർത്ഥകളുടെ എണ്ണം വളരെ കൂടുതലായപ്പോൾ ഓലഷെഡ് നിർമ്മിച്ചാണ് നാട്ടുകാർ കുുട്ടികൾക്ക് സൗകര്യം ഒരുക്കിയത്.എന്നാൽ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുുട്ടികളുടെ എണ്ണത്തിൽ വളരെ കുുറവ് വരികയുണ്ടായി.എന്നാൽ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവർത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യത്തിന് കെട്ടിടങ്ങൾ ,,പുസ്തകങ്ങൾ ,ലാബ് സൗകര്യങ്ങൾ എന്നിവയൊക്കെ പടിപടിയായിലഭിച്ചു. .തുടർച്ചയായി കഴിഞ്ഞ നാലു വർഷക്കാലം S S L C ക്ക് 100% വും H S S ന് 95% വും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത് കണ്ണൂർ ജില്ലാ പഞ്ചായത്തിൻറെ മുകുുളം പദ്ധതി പ്രവർത്തനവും അദ്ധ്യാപകരുടെയും രക്ഷാകർതൃസമിതിയുടെയും കൂട്ടായ പ്രവർത്തന ഫലമായിട്ടാണ് എന്ന് പ്രത്യേകം പ്രാധാന്യമർഹിക്കുന്ന വസ്തുതയാണ്.
ഭൗതികസൗകര്യങ്ങൾ
'മൾട്ടി മീഡിയ ക്ലാസ് റൂം', കംപ്യുട്ടർ ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, ഹെൽത്ത് റൂം, സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്..
- എൻ.എസ്. എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ്ക്രോസ്
മാനേജ്മെന്റ്
'സർക്കാർ സ്ഥാപനം'
മുൻ സാരഥികൾ
എ.എൻ.അരുണ[2013-14] പി.സി.രാധ[2014-15] പി.കരുണാകരൻ[2015-16] പി.പി.ശ്രീജൻ[2016-17]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
KANNUR MATTANNUR RAOD near kanhirode substation
KANHIRODE BUS STOP
|