ജി.എം.എൽ.പി.എസ്. കരിപ്പൂർ
[[Category:മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
| ജി.എം.എൽ.പി.എസ്. കരിപ്പൂർ | |
|---|---|
| വിലാസം | |
കരിപ്പൂർ 673638 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 4 - ഡിസംബർ - 1924 |
| വിവരങ്ങൾ | |
| ഇമെയിൽ | gmlpskarippur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18318 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | [[മലപ്പുറം]] |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി.പി.മേരി |
| അവസാനം തിരുത്തിയത് | |
| 27-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന കരിപ്പൂർ ജി.എം.എൽ.പി.സ്കൂൾ നവതി പിന്നിട്ടു. 1924ൽ വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം ഇന്ന് കരിപ്പൂർ അങ്ങാടിയിൽ നിന്ന് 100 മീറ്റർ വടക്ക് മാറി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു, കരിപ്പൂർ ദേശത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുന്നു ഈ പ്രൈമറി വിദ്യാലയം.
ചരിത്രം
കരിപ്പൂർ ജി.എം.എൽ.പി സ്കൂൾ സ്ഥാപിച്ചത് 1924 ലാണ്. അന്ന് ശ്രീ' പി.എ.കുഞ്ഞാപ്പു ഹാജിയുടെ വാടകക്കെട്ടിടത്തിലായിരുന്നു.2000-01ൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്തും ( ജനകീയാസൂത്രണം ) പിടിഎ യും ചേർന്ന് വിദ്യാലയത്തിന് സ്വന്തമായി 30 സെന്റ് സ്ഥലം വാങ്ങി ' 2002-03 ൽ ശ്രീ കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രാദേശിക വികസന ഫണ്ട് (15 ലക്ഷം) ഉപയോഗിച്ച് 8 ക്ലാസ് മുറികൾ നിർമ്മിച്ചു.2008-09ൽ എസ്.എസ്.എ യും പഞ്ചായത്തും ചേർന്ന് 2 ക്ലാസ് മുറിയും പാചകപ്പുരയും നിർമ്മിച്ചു. എം.എൽ.എ യായിരുന്നശ്രീ കെ.എൻ.എ.ഖാദറിന്റെ ആസ്ഥി വികസന ഫണ്ടുപയോഗിച്ചുള്ള കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു.
മിഷൻ
- മുഴുവൻ ക്ലാസുകളും സ്മാർട്ടാക്കുകവ.
- സന്തമായി വാഹന സൗകര്യം
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
പഴയകാല അധ്യാപകർ
ഴയകാല പ്രധാനാധ്യാപകർ വി.അപ്പുക്കുട്ടൻ ചെട്ടിയാർ ഐ.സുബ്രമണ്യൻ എം.രാഘവൻനായർ
സ്കൂളിലേക്കുള്ള വഴി
{{#Multimaps: 11.1508664, 75.93908787 | width=600px | zoom=14 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ചിത്രശാല
