ജി.എം.എൽ.പി.എസ്. കരിപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(18318 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്. കരിപ്പൂർ
വിലാസം
കരിപ്പൂർ

GMLP SCHOOL KARIPPUR
,
കുമ്മിണിപറമ്പ് പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം04 - 12 - 1924
വിവരങ്ങൾ
ഫോൺ0483 2710542
ഇമെയിൽgmlpkarippur123@gmail.com
കോഡുകൾ
സ്കൂൾ കോഡ്18318 (സമേതം)
യുഡൈസ് കോഡ്32050200612
വിക്കിഡാറ്റQ64564645
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കൽപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ149
പെൺകുട്ടികൾ151
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപങ്കജവല്ലി.കെ.
പി.ടി.എ. പ്രസിഡണ്ട്ഹൂസൈൻ ബാവ
എം.പി.ടി.എ. പ്രസിഡണ്ട്സിൻസി
അവസാനം തിരുത്തിയത്
09-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന കരിപ്പൂർ ജി.എം.എൽ.പി.സ്കൂൾ മലപ്പുറം ജില്ലയിലെ മലപ്പുുറം വിദ്യാഭ്യാസജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത്. 1924ൽ വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം ഇന്ന് കരിപ്പൂർ അങ്ങാടിയിൽ നിന്ന് 100 മീറ്റർ വടക്ക് മാറി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു, കരിപ്പൂർ ദേശത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുന്നു ഈ പ്രൈമറി വിദ്യാലയം.

ചരിത്രം

കരിപ്പൂർ ജി.എം.എൽ.പി സ്കൂൾ സ്ഥാപിച്ചത് 1924 ലാണ്. അന്ന് ശ്രീ' പി.എ.കുഞ്ഞാപ്പു ഹാജിയുടെ വാടകക്കെട്ടിടത്തിലായിരുന്നു.2000-01ൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്തും ( ജനകീയാസൂത്രണം ) പിടിഎ യും ചേർന്ന് വിദ്യാലയത്തിന് സ്വന്തമായി 30 സെന്റ് സ്ഥലം വാങ്ങി. കൂടുതൽ അറിയുവാൻ ക്ലിക്ക് ചെയ്യുക ' 2002-03 ൽ ശ്രീ കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രാദേശിക വികസന ഫണ്ട് (15 ലക്ഷം) ഉപയോഗിച്ച് 8 ക്ലാസ് മുറികൾ നിർമ്മിച്ചു.2008-09ൽ എസ്.എസ്.എ യും പഞ്ചായത്തും ചേർന്ന് 2 ക്ലാസ് മുറിയും പാചകപ്പുരയും നിർമ്മിച്ചു. എം.എൽ.എ യായിരുന്നശ്രീ കെ.എൻ.എ.ഖാദറിന്റെ .ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് (25 ലക്ഷം) 2 റൂം അടങ്ങുന്ന കെട്ടിടം നിർമ്മിച്ചു.

ജില്ലാപഞായത്ത് ഫണ്ടു (10 ലക്ഷം) ഉപയോഗിച്ച് മുറ്റവും പരിസരവും കട്ട പാകി.

* പഞ്ചായത്ത് ഫണ്ട് വകയിരുത്തി സ്റ്റേജ്, മുറ്റം മേൽക്കൂര എന്നിവ ഷീറ്റിട്ടു.

പഴയകാല സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1 വി.അപ്പുക്കുട്ടൻ ചെട്ടിയാർ
2 ഐ.സുബ്രമണ്യൻ
3 എം.രാഘവൻനായർ
4 കോയ മാസ്റ്റർ
5 ആലി മുഹമമദ്.കെ
6 ആലി മുഹമമദ്.കെ
7 സൈനുദീൻ ചുണ്ടക്കാടൻ
8 അബ്ദുൽ ഹമീദ് . Mv
9 അലി മാസ്റ്റർ
10 വിജയൻ മാസ്റ്റർ
11 പരമേശ്വരൻ നമ്പൂതിരി.
12 കുഞ്ചുക്കുട്ടി ടീച്ചർ
13 കെ.വി.

.ഗോപാലകൃഷ്ണൻ

14 സുരേഷ് കുമാർ
15 . പി.പി. മേരി

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കരിപ്പൂർ അങാടിയിൽ നിന്നും100 മീറ്റർ വടക്കുമാറി
  • NH966 ൽ തലേക്കരയിൽ നിന്നു 2.5കി.മി
  • പള്ളിക്കൽ ബസാർ-ആൽപറമ്പ്..വഴി കരിപ്പൂര്.




{{#Multimaps: 11.1508664, 75.93908787 | width=600px | zoom=14 }}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._കരിപ്പൂർ&oldid=2516041" എന്ന താളിൽനിന്ന് ശേഖരിച്ചത്