സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി
കണ്ണുര്‍ ജില്ലയില്‍ ചെമ്പംതൊട്ടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂള്‍. സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ചെമ്പംതൊട്ടി എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ 1979 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.
സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി | |
---|---|
വിലാസം | |
ചെമ്പന്തൊട്ടി കണ്ണുര്‍ ജില്ല | |
സ്ഥാപിതം | 02 - 7 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണുര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-08-2017 | Sreenimp |
ചരിത്രം
1979 ജൂണില്‍ സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം സ്ഥാപിതമായി. സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ചെമ്പന്തൊട്ടി എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവ.ഫാദര്‍ ആന്റണി പുരയിടമായിരുന്നു പ്രഥമ മാനേജര്‍ . ശ്രീ M.T.Thomas Mandapathil ഇന്‍ ചാര്‍ജ് ആയി പ്രവര്‍ത്തിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.10 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . ഹൈസ്കൂളിന് ഒരു കംപ്യൂട്ടര്‍ ലാബുണ്ട്.ഇതില്‍ 15 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട് റൂം സ്കൂളില്‍ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ADSU
- Scout & Guides
- JRC
മാനേജ്മെന്റ്
ചെമ്പന്തൊട്ടി സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റവ.ഫാദര്‍ ഏമ്മാനുവല്‍ പൂവത്തിങ്കല്‍ മാനേജരായും ശ്രീ .Soy Joseph ഹെഡ് മാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ശ്രീ. A.T.Thomas (1979-1988)
- ശ്രീ. E.Ananthan Nambiar ( 1999-2000)
- ശ്രീ. V.T.Mathukutty (2000-2001)
- ശ്രീ. Jacob Abraham ( 2001-2003)
- ശ്രീ. Lukkachan Thomas (2003-2005)
- ശ്രീ. Mathew Joseph (2005-2007)
- ശ്രീ. E.T.Abraham 2007 മുതല്‍ ....
- ശ്രീ .Soy Joseph 2016 മുതല്‍
അദ്ധ്യാപകര്‍:
- രാജേഷ്
- മേരിക്കുട്ടി
- ബെന്നി
- റ്റെസി ജോര്‍ജ്
- തങ്കമ്മ
- ജേക്കബ് മാത്യു
- ജെസ്സി
- മിനി
- സിനോൾ
തോമസ് ശ്രീനി എം പി ഷീജ ബെറ്റി എൻ കെ നിർമ്മൽ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോക്ടര്‍.ശ്രീജിത്ത് പീടിയീകല്‍ ( കൊയിലി ഹോസ്പിറ്റല്‍ കണ്ണൂര്‍)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
തളിപ്പറപ്പില് നിന്നും ചുഴലി ചെമ്പന്തൊട്ട്യ് വഴി
|
<googlemap version="0.9" lat="12.090101" lon="75.491266" zoom="15" width="400" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 11.243251, 76.017001, ST HS Thottumukkam 12.089849, 75.49088, സെന്റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ ചെമ്പന്തൊട്ടി </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.